നിയമവിരുദ്ധമായി പണമിടപാടുകള്‍; കുവൈത്തി പൗരന്മാർക്കും പ്രവാസികള്‍ക്കും കടുത്ത ശിക്ഷ

Illegal money transactions കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി പണമിടപാടുകള്‍ നടത്തിയതിന് കുവൈത്ത് പൗരനെയും ആറ് ഈജിപ്ഷ്യൻ പ്രവാസികളെയും തടവിൽ വെക്കാൻ തടങ്കൽ പുനഃപരിശോധനാ ജഡ്ജി ഉത്തരവിട്ടു. തീവ്രവാദത്തെയും കള്ളപ്പണം വെളുപ്പിക്കലിനെയും പ്രതിരോധിക്കുന്നതിനുള്ള…

ദുബായിയുടെ ഗതാഗത മുഖച്ഛായ മാറ്റിമറിച്ച ആര്‍ടിഎയുടെ 20ാം വാര്‍ഷികം; യാത്രക്കാര്‍ക്കായി പ്രത്യേക ഓഫറുകളും സമ്മാനങ്ങളും

Dubai RTA ദുബായ് ദുബായുടെ ഗതാഗത മുഖച്ഛായ മാറ്റിമറിച്ച റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) സ്ഥാപിതമായതിന്റെ 20-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സുവർണാവസരം ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും അവിസ്മരണീയമാക്കാൻ വിപുലമായ…

കുവൈത്ത്: മയക്കുമരുന്ന് കടത്ത് കേസിൽ പ്രവാസിയ്ക്ക് 10 വർഷം തടവ് ശിക്ഷ; എമിറാത്തിയെ കുറ്റവിമുക്തനാക്കി

Drug Smuggling Kuwait കുവൈത്ത് സിറ്റി: അമേരിക്കയില്‍ നിന്ന് മയക്കുമരുന്ന് കടത്തിയ കേസില്‍ സിറിയന്‍ പൗരയ്ക്ക് 10 വര്‍ഷത്തെ കഠിനതടവ്. എമിറാത്തി പൗരനെ കുറ്റവിമുക്തനാക്കി. കഠിനതടവ് ശിക്ഷിക്കപ്പെട്ട മറ്റൊരു സിറിയക്കാരന്റെ തടങ്കൽ…

മണിക്കൂറുകളോളം വൈകി, പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതില്‍ യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കി കമ്പനി

Air India Express flight cancelled ദുബായ്: പ്രത്യേക സാഹചര്യങ്ങൾ കാരണം ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 വിമാനം റദ്ദാക്കിയതായി കമ്പനി വക്താവ് അറിയിച്ചു.…

യുഎഇ സോഷ്യൽ മീഡിയ പരസ്യ പെർമിറ്റ്: രജിസ്ട്രേഷൻ കാലാവധി നീട്ടി

uae social media advertisement permit ദുബായ്: യുഎഇയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്യം ചെയ്യുന്ന വ്യക്തികൾക്കുള്ള അഡ്വർടൈസർ പെർമിറ്റ് രജിസ്ട്രേഷന്റെ കാലാവധി നീട്ടി നൽകി. ജൂലൈയിൽ അവതരിപ്പിച്ച ഈ പദ്ധതിയിലേക്ക്…

‘മാതാപിതാക്കൾക്ക് ഭാരമാകാതിരിക്കാൻ സ്വന്തമായി പണം സമ്പാദിച്ച് പഠനം’, മലയാളി വിദ്യാർഥിയുടെ മരണത്തിൽ ഉള്ളുലഞ്ഞ് പ്രവാസലോകം

Malayali Student Collapsed To Death ദുബായ്: ആലപ്പുഴ മാവേലിക്കര സ്വദേശിയായ വിദ്യാർഥി വൈഷ്ണവ് കൃഷ്ണകുമാറിന്‍റെ അപ്രതീക്ഷിത വിയോഗം ദുബായിലെ ഇന്ത്യൻ സമൂഹത്തെയും സുഹൃത്തുക്കളെയും അധ്യാപകരെയും താങ്ങാനാവാത്ത ദുഃഖത്തിലാഴ്ത്തി. യുഎഇയുടെ അഭിമാനമായ…

സ്വർണത്തിന് വൻ തിരിച്ചടി: ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്

Gold Rate Drop ന്യൂയോര്‍ക്ക്: സ്വർണവിലയിൽ നാടകീയമായ വഴിത്തിരിവ്. ചൊവ്വാഴ്ച, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് സ്വർണ്ണവില രേഖപ്പെടുത്തിയത്. റെക്കോർഡ് ഉയരങ്ങളിലേക്ക് കുതിച്ച അനിയന്ത്രിതമായ മുന്നേറ്റത്തിന് ഇതോടെ…

കുവൈത്തിലെ പള്ളികളില്‍ പ്രസംഗങ്ങള്‍ക്കും മതപരമായ പരിപാടികള്‍ക്കും പുതിയ നിര്‍ദേശം

Kuwait sign language sermons കുവൈത്ത് സിറ്റി: രാജ്യത്തെ ഓരോ ഗവർണറേറ്റിലും ഒരു പള്ളിയിലെങ്കിലും വെള്ളിയാഴ്ച പ്രസംഗങ്ങളും മറ്റ് മതപരമായ പരിപാടികളും ആംഗ്യഭാഷയിൽ സംപ്രേക്ഷണം ചെയ്യണമെന്ന ഔപചാരിക നിർദേശം സാമൂഹികകാര്യമന്ത്രിയും കുടുംബ…

യുഎഇയില്‍ നിന്നുള്ള വിമാനം വൈകിയത് മണിക്കൂറുകളോളം, ഭര്‍ത്താവിനെ അവസാനമായി കാണാന്‍ നാട്ടിലേക്ക് പുറപ്പെട്ട യുവതി ഉള്‍പ്പെടെ വിമാനത്താവളത്തില്‍ കുടുങ്ങി

Air India Express Delay ദുബായ്: ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് ഐഎക്സ് 814 വിമാനം ഇന്നലെ (ബുധനാഴ്ച) രാത്രി യുഎഇ സമയം 11.40-ന് അനിശ്ചിതമായി വൈകുന്നത്…

കമ്പനിയിലെ പങ്കാളിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു, കുവൈത്ത് പൗരനെ കബളിപ്പിച്ച് പ്രവാസി

Expat Fraud Kuwait കുവൈത്ത് സിറ്റി: ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയിലെ പങ്കാളിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുവൈത്ത് പൗരനെ കബളിപ്പിച്ച പ്രവാസി തട്ടിപ്പുകാരൻ അറസ്റ്റിൽ. താൻ കമ്പനിക്ക് വേണ്ടി കരാറുകളിൽ ഒപ്പിടാൻ…
Join WhatsApp Group