കുവൈത്തിൽ പിസ്സ ഹട്ട് കത്തിച്ച കേസിൽ പ്രവാസിയ്ക്ക് ജാമ്യം

Pizza Hut Fire Kuwait കുവൈത്ത് സിറ്റി: ജാബ്രിയയിലെ പിസ്സ ഹട്ട് ശാഖയ്ക്ക് തീയിട്ട കേസിൽ പ്രതിയായ ജോർദാൻ പൗരന് ജാമ്യം. കീഴ്ക്കോടതികൾ വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ റദ്ദാക്കിയ…

അറിഞ്ഞോ ! യാത്രക്കാർക്കായി വമ്പന്‍ അപ്‌ഡേറ്റുമായി വിമാനക്കമ്പനി; നവംബർ മുതൽ പ്രാബല്യത്തിൽ

Fly dubai ദുബായ്: ദുബായിലെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ ഫ്ലൈ ദുബായ് തങ്ങളുടെ സേവനങ്ങളിൽ സുപ്രധാനമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇത് അടുത്ത അവധിക്കാല യാത്രകളിൽ ഉപഭോക്താക്കൾക്ക് വലിയ മാറ്റങ്ങൾ വരുത്തും. നവംബർ മാസം…

ഗതാഗതകുരുക്ക് ലഘൂകരിക്കും; കുവൈത്തിലെ ഈ സ്ട്രീറ്റ് പൂർണമായും തുറന്നു

Street Opened in Kuwait കുവൈത്ത് സിറ്റി: ഫിഫ്ത് റിങ് റോഡിൽ നിന്ന് സൗത്ത് സുറ ഏരിയയിലേക്കുള്ള ഡമാസ്‌കസ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറക്കുന്നതായി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ്…

യുഎഇയിൽ മഴ, കനത്ത മൂടൽമഞ്ഞ്, അലേർട്ടുകൾ പ്രഖ്യാപിച്ചു

UAE weather അബുദാബി: യുഎഇയിൽ ഇന്ന് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഉച്ചയോടെ കിഴക്കൻ മേഖലകളിൽ കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. പൊതുവെ ആകാശം…

കുവൈത്തിൽ മൊബൈൽ പട്രോളിങ് ശക്തമാക്കി: വിവിധയിടങ്ങളിലായി ഒറ്റ ദിവസം അഞ്ഞൂറിലധികം ഗതാഗത നിയമലംഘനങ്ങള്‍

Traffic Violations in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ സാന്നിധ്യം വർധിപ്പിക്കുന്നതിൻ്റെയും ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നതിൻ്റെയും ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ട്രാഫിക് വിഭാഗം ക്യാപിറ്റൽ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച…

ആകാശത്ത് വെച്ച് ലിഥിയം ബാറ്ററിക്ക് തീപിടിച്ചു, പിന്നാലെ തീയും പുകയും, വിമാനം വഴിതിരിച്ചുവിട്ടു; വീഡിയോ കാണാം

Flight Fire ബെയ്ജിങ്: ഹാങ്‌ഷൗവിൽ നിന്ന് സോളിലേക്ക് പോകുകയായിരുന്ന എയർ ചൈന വിമാനം യാത്രക്കാരൻ്റെ കൈവശമുള്ള ബാഗിനുള്ളിലെ ലിഥിയം ബാറ്ററിക്ക് തീപിടിച്ചതിനെ തുടർന്ന് ഷാങ്ഹായിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടു. എയർ ചൈന തന്നെയാണ്…

ഇന്ത്യന്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ കുവൈത്തില്‍ ഇനി പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ, പഴയ പോര്‍ട്ടല്‍ വഴി സ്വീകരിക്കില്ല

Indians Passports Apply Kuwait കുവൈത്ത് സിറ്റി: എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകളും പുതിയ ഓൺലൈൻ സംവിധാനമായ ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (Global Passport Seva Programme – GPSP…

യുഎഇ: യുവതിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പോസ്റ്റ് ചെയ്തു; യുവാവിന് കനത്ത പിഴ

UAE Court ദുബായ്: സ്ത്രീയുടെ സമ്മതമില്ലാതെ ചിത്രങ്ങള്‍ ഓൺലൈനില്‍ പങ്കുവെച്ചതിന് യുവാവിന് കനത്ത പിഴ ചുമത്തി അബുദാബി കോടതി. 20,000 ദിര്‍ഹമാണ് പിഴയിട്ടത്. പരാതിക്കാരിയുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ…

വാരാന്ത്യ ഗതാഗത മുന്നറിയിപ്പ്: അബുദാബിയിൽ ഈ റോഡ് ഭാഗികമായി അടച്ചിടും

Abu Dhabi Road Closure അബുദാബി: അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തൽ ജോലികളും നടക്കുന്നതിനാൽ യാസ് ഐലൻഡ്, അൽ ദഫ്ര മേഖല എന്നിവിടങ്ങളിലെ പ്രധാന റോഡുകളിൽ ഭാഗിക അടച്ചിടൽ പ്രഖ്യാപിച്ച് അബുദാബി മൊബിലിറ്റി. ഇന്ന്…

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; പിന്നാലെ ശാരീരികാസ്വാസ്ഥ്യം; യാത്രക്കാരൻ നഷ്ടപരിഹാരമായി ചോദിച്ചത് വൻതുക

Hair in Flight Food ചെന്നൈ: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന്…
Join WhatsApp Group