കുവൈത്ത് സൗത്ത് അബ്ദുല്ല അൽ മുബാറക്കിലെ മഴവെള്ള ഡ്രെയിനേജ് പദ്ധതിയുടെ പൂർത്തീകരണം അന്തിമഘട്ടത്തില്‍

Rainwater drainage project കുവൈത്ത് സിറ്റി: സൗത്ത് അബ്ദുല്ല അൽ – മുബാറക്കിലെ മഴവെള്ള ഡ്രെയിനേജ് പദ്ധതിയുടെ 65% പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പൂർത്തിയാക്കി. 2026…

കുവൈത്തിൽ താപനില 52°C ആയി ഉയർന്നു, മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷകര്‍

Extreme Heat in Kuwait കുവൈത്ത് സിറ്റി: തിങ്കളാഴ്ച, രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ജഹ്‌റയിൽ രേഖപ്പെടുത്തി, 52°C ആയി ഉയർന്നു. തൊട്ടുപിന്നാലെ അബ്ദാലി, മതർബ എന്നിവിടങ്ങളിൽ 51°C ആയി. ഉം…

നിരോധിത ഗ്രൂപ്പില്‍ ചേര്‍ന്നു; 15 വര്‍ഷം കഠിനതടവിന് വിധിച്ച് കുവൈത്ത് കോടതി

Joining Banned Group കുവൈത്ത് സിറ്റി: നിരോധിത ഗ്രൂപ്പിൽ ചേർന്നതിന് സംസ്ഥാന സുരക്ഷാ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൗരന് 15 വർഷം കഠിനതടവിന് ശിക്ഷയ്ക്ക് വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി.…

വീട്ടുജോലിക്കാരിയെ തടങ്കലിലാക്കി പീഡിപ്പിച്ചു; കുവൈത്ത് പൗരനും ഭാര്യയ്ക്കും വധശിക്ഷ

kuwait couple death sentence കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുവൈത്ത് പൗരനും ഭാര്യയ്ക്കും വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. വീട്ടുജോലിക്കാരിയെ ശാരീരികമായി ആക്രമിക്കുകയും നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയും ചെയ്തു.…

13 ദിവസത്തിനുള്ളിൽ കുവൈത്ത് ‘കടുത്ത ചൂടിൽ’ വലയും; രാജ്യം വേനല്‍ക്കാലത്തിന്‍റെ അവസാനഘട്ടത്തിലേക്ക്

Kuwait Extreme Heat കുവൈത്ത് സിറ്റി: ജൂലൈ 29 ഓടെ രാജ്യം വേനല്‍ക്കാലത്തിന്‍റെ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്‍റർ വെളിപ്പെടുത്തി. അൽ-മിർസാം കാലഘട്ടം 13 ദിവസം നീണ്ടുനിൽക്കുമെന്നും ഈ സമയത്ത്…

കുവൈത്ത് പ്രവാസിയായ മലയാളി യുവാവ് നാട്ടിൽ മരിച്ചു

Kuwait Expat Dies കുവൈത്ത് സിറ്റി: പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. കുവൈത്ത് ഓയിൽ കമ്പനിയിൽ ഇൻസ്ട്രുമെന്റ് മെയിന്റനൻസ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി ദീപു ജേക്കബ് കുരുവിള (45)…

സൂക്ഷിച്ചോ ! അമിതവേഗതയില്‍ വാഹനമോടിക്കുന്നവരെ പൂട്ടാന്‍ കുവൈത്തില്‍ റഡ‍ാര്‍ സംവിധാനം

Mobile Radar Kuwait കുവൈത്ത് സിറ്റി: അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പൂട്ടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ച് കുവൈത്ത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഹൈവേസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ കീഴിൽ ഗവർണറേറ്റുകളിലെ ഹൈവേകളിൽ…

ലിംഗമാറ്റം നടത്തി കുവൈത്തിലേക്ക് വരാൻ ശ്രമം: ഒടുവിൽ പിടിയിൽ

Gender Change Kuwait കുവൈത്ത് സിറ്റി: ലിംഗമാറ്റം നടത്തിയവരെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒരു കുവൈത്തി പൗരന് കടുത്ത ശിക്ഷ. അഞ്ച് വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. കുവൈത്ത് ക്രിമിനൽ…

ഗള്‍ഫില്‍നിന്ന് 3.24 കോടി രൂപ കവര്‍ന്ന് നാട്ടിലെത്തി, ഒരുമാസം കഴിഞ്ഞ് മടക്കയാത്രയ്ക്കിടെ പ്രതി പോലീസ് വലയിലായി

Parcel Lorry Robbery Arrest കായംകുളം (ആലപ്പുഴ): പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടിയിലായി.…

കുവൈത്ത് വിമാനത്താവളത്തില്‍ ഇനിമുതല്‍ യാത്രക്കാര്‍ക്ക് സ്വയം ചെക്ക് ഇന്‍ ചെയ്യാം

Kuwait Airport കുവൈത്ത് സിറ്റി: ഇനിമുതല്‍ കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് വിവിധ നടപടിക്രമങ്ങള്‍ സ്വയം ചെയ്യാന്‍ സാധിക്കും. കുവൈത്ത് എയർവേയ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇത് വഴി യാത്രക്കാർക്ക് അവരുടെ ലഗേജ്…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy