Gas Cylinders വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകൾ ഗുണനിലവാരമുള്ളതായിരിക്കണം; സർക്കുലർ പുറപ്പെടുവിച്ച് കുവൈത്ത്

Gas Cylinders കുവൈത്ത് സിറ്റി: രാജ്യത്ത് വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകൾ ഗുണനിലവാരമുള്ളതായിരിക്കണമെന്ന് സർക്കുലർ പുറപ്പെടുവിച്ച് കുവൈത്ത്. യൂണിയൻ ഓഫ് കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ചെയർപേഴ്‌സൺ മറിയം അൽ അവാദ്…

Kuwait Airport കുവൈത്ത് വിമാനത്താവളത്തിലെ എല്ലാ ജീവനക്കാർക്കും ഇനി നിർബന്ധിത മയക്കുമരുന്ന്, മദ്യ പരിശോധന; നിർദ്ദേശം നൽകി അധികൃതർ

Kuwait Airport കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെ എല്ലാ ജീവനക്കാർക്കും ഇനി നിർബന്ധിത മയക്കുമരുന്ന്, മദ്യ പരിശോധന. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.…

Kuwait Bank Loan വ്യക്തിഗത വായ്പകൾ നൽകാൻ ബാങ്കുകൾക്കിടയിൽ മത്സരം; 6% പലിശ നിരക്കിൽ 95,000 ദിനാർ വരെ വായ്പ നൽകാൻ തയ്യാറായി കുവൈത്തിലെ ബാങ്കുകൾ

Kuwait Bank Loan കുവൈത്ത് സിറ്റി: വ്യക്തിഗത വായ്പകൾ നൽകാൻ കുവൈത്തിലെ ബാങ്കുകൾക്കിടയിൽ മത്സരം. വിപണിയിലെ സാധാരണ നിരക്കിനെക്കാൾ ഒരു ശതമാനം വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുണ്ട്.…

Fahaheel Road Closure ഫഹാഹീൽ റോഡ് അടച്ചിടും; യാത്രക്കാർ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

Fahaheel Road Closure കുവൈത്ത് സിറ്റി: ഫഹാഹീൽ റോഡ് 30 അടച്ചിടുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടുമായി സഹകരിച്ചാണ്…

Tinting Vehicle Windows ഇനി കുവൈത്തിൽ വാഹന വിൻഡോകൾക്ക് 50% ടിന്റിംഗ് ചെയ്യാം: ഗതാഗത നിയമങ്ങളിലെ ചില വ്യവസ്ഥകളിൽ ഭേദഗതി

Tinting Vehicle Windows കുവൈത്ത് സിറ്റി: എല്ലാ വാഹനങ്ങളിലും ഗ്ലാസുകളിൽ ടിന്റഡ് ഫിലിം ഉപയോഗിക്കുന്നതിന് അനുമതി നൽകി കുവൈത്ത്. ഗതാഗത നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് കുവൈത്തിന്റെ ഔദ്യോഗിക ഗസറ്റിൽ…

Heritage Mosques പൈതൃക പള്ളികളുടെ സംരക്ഷണം; നവീകരണ പ്രവർത്തനങ്ങൾ നടത്താൻ കുവൈത്ത്

Heritage Mosques കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള പൈതൃക പള്ളികളുടെ അറ്റകുറ്റപ്പണികൾക്കായി ടെൻഡർ നടപ്പിലാക്കാനൊരുങ്ങി കുവൈത്ത്. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾക്ക് തയ്യാറെടുക്കുന്നത്. സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്‌സ് ഇതിന്…

Malayali Died നാട്ടിലേക്ക് പോയിട്ട് 12 വർഷം; ഒടുവിൽ മടക്കയാത്രയുടെ തലേദിവസം മരണം, പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Malayali Died റിയാദ്: 12 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകാനിരിക്കെ മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം നിലമേൽ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58) ആണ് നാട്ടിൽ…

Multiple Visa ജിസിസി വിസയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് കുവൈത്തിലേക്ക് ഒരു വർഷ മൾട്ടിപ്പിൾ എൻട്രി; വിശദ വിവരങ്ങൾ അറിയാം

Multiple Visa കുവൈത്ത് സിറ്റി: ജിസിസി വിസയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് കുവൈത്തിലേക്ക് ഒരു വർഷ മൾട്ടിപ്പിൾ എൻട്രി ലഭിക്കും. ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, തുടങ്ങിയവയിലാണ് ഈ ഓപ്ഷൻ ലഭിക്കുക. ഒരു…

Obituary കുവൈത്ത് ഭവൻസ് മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ അൻസെൽമ ടെസ്സി ജൂഡ്‌സൺ അന്തരിച്ചു

Obituary കുവൈത്ത് സിറ്റി: കുവൈത്ത് ഭവൻസ് മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ അൻസെൽമ ടെസ്സി ജൂഡ്സൺ അന്തരിച്ചു. 57 വയസായിരുന്നു. കേരളത്തിൽ വെച്ചാണ് മരണം സംഭവിച്ചത്. 2006 ൽ ഐഇഎസ് ഭവൻസ്…

Fake Liquor കണ്ടാൽ കുടിവെള്ളക്കുപ്പി, ഉള്ളിലുള്ളതോ വ്യാജമദ്യം; കുവൈത്തിൽ അറസ്റ്റിലായത് സ്ത്രീകൾ ഉൾപ്പെടെ നൂറിലേറെ പേർ

Fake Liquor കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിന് പിന്നാലെ വ്യാജ മദ്യത്തിനെതിരെ പരിശോധന ശക്തമാക്കി കുവൈത്ത്. സ്ത്രീകളുൾപ്പടെ വ്യാജമദ്യ ശൃംഖലയിലെ നൂറിലേറെ പേരാണ് പരിശോധനയിൽ അറസ്റ്റിലായത്. ആഭ്യന്തര മന്ത്രി നേരിട്ട് നയിച്ച…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy