കുവൈറ്റിൽ ജോലി ചെയ്യാൻ കഴിയാത്തത്ര ചൂട്; ഉച്ചയ്ക്ക് പുറത്തെ തൊഴിൽ നിരോധനം ഏർപ്പെടുത്തി

കുവൈറ്റിൽ പകൽ സമയം പുറത്ത് നിന്ന് ജോലി ചെയ്യാൻ കഴിയാത്ത അത്ര ചൂടിലേക്ക് എത്തി. അതു കൊണ്ട് തന്നെ ഉച്ച വിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. രാവിലെ 11…

ദുബായ് മുതൽ ദോഹ, കുവൈറ്റ് വരെയും: പ്രവാസികൾ ഏറ്റവും കൂടുതൽ ലാഭിക്കുന്നത് എവിടെയാണ്?

സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവ ഉൾപ്പെടുന്ന ജിസിസF രാജ്യങ്ങൾ നികുതി രഹിത വരുമാനവും മികച്ച സാമ്പത്തിക സാധ്യതകളും തേടുന്ന പ്രവാസികളെ ഏറെക്കാലമായി ആകർഷിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ…

sahel app; പ്രത്യേക അറിയിപ്പ്; സഹേൽ ആപ്പിൽ പുതിയതായി 18 സേവനങ്ങൾ കൂടി, വിശദാംശങ്ങൾ

sahel app; കുവൈറ്റിലെ സർക്കാർ ഏകീകൃത ആപ്പ് ആയ സഹേൽ ആപ്പിൽ 18 സേവനങ്ങൾ കൂടി ചേർത്തു. 18 തരം ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ സഹേൽ ആപ്പിലൂടെ നൽകുന്നുണ്ട്. ഇത് ഓഫീസിൽ നേരിട്ടുള്ള…

Ministry of Justice; അറ്റകുറ്റപ്പണികൾ; കുവൈറ്റിലെ എല്ലാ ഇ-സേവനങ്ങളും താത്കാലികമായി നിർത്തിവയ്ക്കുമെന്ന് മന്ത്രാലയം

Ministry of Justice; രാജ്യത്ത് ഇ-പേയ്‌മെന്റുകളും “സഹ്ൽ” ഏകീകൃത സർക്കാർ സേവന ആപ്പും ഉൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് സേവനങ്ങളും വെള്ളിയാഴ്ച പുലർച്ചെ 12:00 മുതൽ രാവിലെ 8:00 വരെ താത്കാലികമായി നിർത്തിവയ്ക്കുമെന്ന്…

PACI; കുവൈത്തിൽ ഈ ശാഖയിലെ പിഎസിഐ സേവനം പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു

PACI; പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ജഹ്‌റ ബ്രാഞ്ചിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്ത് നടക്കുന്ന അറ്റകുറ്റപ്പണികൾ മൂലമുണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്നാണ് ബ്രാഞ്ചിലെ പ്രവർത്തനങ്ങൾ താത്കാലികമായി…

Suicide; കുവൈറ്റിൽ പ്രവാസിയെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി

Suicide; കുവൈറ്റിൽ പ്രവാസിയെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. കുവൈറ്റിലെ സൂ​ഖ് ഷാ​ർ​ക്കി​ന് എ​തി​ർ​വ​ശ​ത്താണ് പ്ര​വാ​സി​യെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. ഫ​യ​ർ​ഫൈ​റ്റി​ങ് മ​റൈ​ൻ റെ​സ്‌​ക്യൂ ടീം ആണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.…

jiddah International airport; സൗദിയിലേക്ക് വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ് നൽകി അധികൃതർ

jiddah International airport; സൗദിയിലേക്ക് വരുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. വിമാനത്താവളം കൊണ്ട പോകുന്ന സാധനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി . 12 ഇനം സാധനങ്ങൾക്കാണ് വിമാനത്താവളത്തിൽ വിലക്ക് ഏർപ്പെടുത്തിയത്. വിമാനത്താവളത്തിൽ…

flight ticket; പ്രവാസികൾക്ക് ആശ്വാസം! പെരുന്നാൾ അവധി തകർക്കും’, ടിക്കറ്റ് നിരക്ക് പകുതിയിൽ താഴെ

flight ticket; പ്രാവിസകൾക്ക് പൊരുന്നാൾ ആഘോഷിക്കാൻ സമാധാനമായി നാട്ടിലേക്ക് എത്താം. ഒമാനിലെ പ്രവാസികൾക്കാണ് ഈ അവസരം. ഒമാനിൽ നിന്നും കേരള സെക്ടറുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നിരക്ക് പകുതിയിൽ താഴെയായി കുറഞ്ഞിരിക്കുകയാണ്…

undocumented residents; കുവൈറ്റിൽ രേഖകളില്ലാത്ത ഒട്ടനവധി താമസക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകി

undocumented residents; കുവൈറ്റിൽ രേഖകളില്ലാത്ത ഒട്ടനവധി താമസക്കാർക്ക് ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് നൽകി. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പുമായി സഹകരിച്ചാണ് 2,530 പേർക്ക് ഡ്രൈവിം​ഗ് ലൈസൻസുകൾ നൽകിയത്. കഴിഞ്ഞ വർഷം…

Assault and Robbery; കുവൈറ്റിൽ പള്ളിക്ക് സമീപം ആക്രമണവും കവർച്ചയും നടത്തിയ സംഘം അറസ്റ്റിൽ

Assault and Robbery ; കുവൈറ്റിൽ പള്ളിക്ക് സമീപം ആക്രമണവും കവർച്ചയും നടത്തിയ സംഘം അറസ്റ്റിൽ. അൽ-ഷാബ് പ്രദേശത്തെ ഒരു പള്ളിയിലിയിരിക്കുമ്പോൾ അപരിചിതരായ മൂന്ന് പേർ സംഘം ചേർന്ന് ഒകു കുവൈറ്റ് പൗരനെ…
Join WhatsApp Group