uae weather അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ താപനില കുറയുമെന്നും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഒരു ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നത്.…
Etihad Rail ദുബായ്: യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടതുപോലെ പുരോഗമിക്കുന്നതായി ബോർഡ് അംഗങ്ങൾ അറിയിച്ചു. രാജ്യത്തെ 11 നഗരങ്ങളെയും പ്രധാന കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ…
Traffic Delay ദുബായ്: വെള്ളിയാഴ്ച രാവിലെ ദുബായ് റാസ് അൽ ഖോർ റോഡിൽ ട്രെയിലറും ബസ്സും മിനിബസ്സും ഉൾപ്പെടെയുള്ള വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് കിലോമീറ്ററുകളോളം ഗതാഗതം തടസപ്പെട്ടു. ബിസിനസ് ബേ, മെയ്ദാൻ,…
infant opens car door traffic അബുദാബിയിലെ തിരക്കേറിയ അൽ സലാം ജംഗ്ഷനിൽ കഴിഞ്ഞ ജനുവരി 13 വെള്ളിയാഴ്ചയാണ് നടുക്കുന്ന ഈ സംഭവം നടന്നത്. അമ്മയുടെ മടിയിലിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞ്…
Malayali dead inside truck UAE ഫുജൈറ: യുഎഇയിൽ തുടരുന്ന കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ ട്രക്കിനുള്ളിൽ കരി കത്തിച്ചുവെച്ച് ഉറങ്ങാൻ കിടന്ന മലയാളി യുവാവിനെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്…
global food prices rise ദുബായ്: ആഗോളതലത്തിൽ കയറ്റുമതി കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങളും ഭക്ഷ്യവില വർധിപ്പിക്കുകയും ഉത്പന്നങ്ങളുടെ ലഭ്യത കുറയ്ക്കുകയും ചെയ്യുന്നതായി ദുബായിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കമ്മോഡിറ്റി…
Dubai gold prices ദുബായ്: വ്യാഴാഴ്ച രാവിലെ ചരിത്രത്തിലാദ്യമായി ഗ്രാമിന് 666 ദിർഹം വരെ ഉയർന്ന സ്വർണ്ണവില വൈകുന്നേരത്തോടെ കുത്തനെ ഇടിഞ്ഞു. രാവിലെ ഉണ്ടായ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് ദുബായിൽ 24 കാരറ്റ്…
Eid Al Fitr ദുബായ്: റമദാൻ ആരംഭിക്കുന്നതിന് മുൻപേ തന്നെ യുഎഇയിലെ തയ്യൽക്കടകൾക്ക് മുന്നിൽ ‘ഈദ് ഓർഡറുകൾ ഇനി സ്വീകരിക്കില്ല’ എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പെരുന്നാളിന് ഇനിയും 50 ദിവസത്തോളം…