
ന്യൂഡല്‍ഹി: ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് വിവിധ വിമാനക്കമ്പനികള്‍ മാർഗനിർദേശങ്ങള്‍ അറിയിച്ചു. ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് മുന്നറിയിപ്പ് മാര്‍ഗനിര്‍ദേശം ഇറക്കിയത്. ഇറാനും ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത…

Indian Embassy Issues Travel Advice ന്യൂഡല്‍ഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ മധ്യപൂര്‍വദേശത്ത് യുദ്ധഭീതി. പിന്നാലെ, ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ജാഗ്രത നിർദേശം നല്‍കി ഇസ്രയേലിലെ ഇന്ത്യൻ എംബസി. സുരക്ഷാ…

Iran attack Israel; ഇറാന് നേരെ ഇസ്രായേൽ വീണ്ടും നടത്തിയ വ്യേമാക്രമണത്തിന് പിന്നാലെ ശക്തമായി തിരച്ചടിച്ച് ഇറൻ. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചത്.…

Ranjitha Plane Crash Death സലാല: മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിരികെ യുകെയിലേക്ക് പുറപ്പെട്ട രഞ്ജിതയാണ് മറ്റ് യാത്രക്കാരോടൊപ്പം അഹമ്മദാബാദിലെ ആകാശ ദുരന്തത്തില്‍ മരിച്ചത്. ഒമാനില്‍ പത്ത് വര്‍ഷത്തോളം പ്രവാസജീവിതം…

Cancelled Air India Flights ന്യൂഡല്‍ഹി: ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടർന്ന് ഇറാൻ വ്യോമാതിർത്തി അടച്ചതോടെ നിരവധി എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ചുവിടുകയും സർവീസ് പൂർത്തിയാക്കാനാകാതെ തിരികെ വരികയും ചെയ്തു.…

Israel Airstrike in Iran ടെഹ്റാന്: ഇറാനെ ആക്രമിച്ച് ഇസ്രയേല്‍. തലസ്ഥാനമായ ടെഹ്റാനിലെ നിരവധിയിടങ്ങളില്‍ സ്ഫോടനമുണ്ടായതായി ഇറാന്‍ ടെലിവിഷനും ആക്രമണം നടത്തിയതായി ഐഡിഎഫും സ്ഥിരീകരിച്ചു. ടെഹ്റാന് വടക്കുകിഴക്കന്‍ ഭാഗത്തായാണ് പുലര്‍ച്ചെയോടെ ഇസ്രയേലിന്‍റെ…

US Evacuation of Embassies കുവൈത്ത് സിറ്റി: മിഡില്‍ ഈസ്റ്റിലെ മൂന്ന് രാജ്യങ്ങളിലെ എംബസികള്‍ ഭാഗികമായി ഒഴിപ്പിക്കാനൊരുങ്ങി അമേരിക്ക. ഇറാഖി എംബസി ഭാഗികമായി ഒഴിപ്പിക്കാൻ അമേരിക്ക ഒരുങ്ങുകയാണെന്നും മേഖലയിലെ സുരക്ഷാ ഭീഷണികൾ…

Israel Strike On Iran ന്യൂയോർക്ക്: ഇറാനെതിരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് പിന്നാലെ കടുത്ത ജാഗ്രതയില്‍ അമേരിക്ക. ഈ പശ്ചാത്തലത്തില്‍ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെന്‍റഗൺ അനുമതി…

Passport Renewal Gulf Expats ഗള്‍ഫ് നാടുകളില്‍ അവധിക്കാലം തുടങ്ങാന്‍ ഇനി ഒരുമാസം കൂടി ബാക്കിയുള്ളൂ. അവധിക്കാലം നാട്ടില്‍ ആഘോഷിക്കാന്‍ പ്രവാസികള്‍ തയ്യാറെടുത്തുകഴിഞ്ഞു. നാട്ടിലേക്ക് വരാന്‍ വിമാനടിക്കറ്റ് ഒരുമാസം മുന്‍പെ കൂട്ടി…