
iPhone UAE ദുബായ്: ഏറ്റവും പുതിയ ഐഫോണുകൾ സ്വന്തമാക്കാൻ യുഎഇക്ക് പുറത്തുനിന്നുള്ള നിരവധി ആളുകൾ സെപ്തംബർ 19നോ അതിനുമുന്‍പോ രാജ്യത്തേക്ക് പറക്കും. ഐഫോൺ 17, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ…

Job Fraud Alert ദുബായ്: വിദേശരാജ്യങ്ങളിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകൾ വർധിക്കുന്നു. ആയിരക്കണക്കിന് പേരാണ് ഇത്തരം തട്ടിപ്പുകളിൽപ്പെട്ട് വഴിയാധാരമായത്. വീടും പറമ്പും സ്വർണവും…

UAE weather ദുബായ്: യുഎഇ നിവാസികൾക്ക് വരും ആഴ്ചകളിൽ കൂടുതൽ സുഖകരമായ കാലാവസ്ഥ പ്രതീക്ഷിക്കാം. മേഖലയിലുടനീളം താപനില ക്രമേണ കുറയുകയാണ്. സൗമ്യവും സുഖകരവുമായ അവസ്ഥകളിലേക്കുള്ള സ്ഥിരമായ മാറ്റം ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്കും സീസണൽ…

Gold Fraud Case മട്ടന്നൂർ: കോടികളുടെ സ്വർണനിക്ഷേപം സ്വീകരിച്ച്, ജ്വല്ലറിപൂട്ടി മുങ്ങിയ സംഭവത്തിൽ പ്രധാന പ്രതികൾ ഗൾഫിലുള്ളതായി വിവരം. മൈ ഗോൾഡ് ജ്വല്ലറിയിൽ കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം ജ്വല്ലറി പൂട്ടി…

Road Accident കണ്ണൂർ: വാഹനം നിർത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു. കൂത്തുപറമ്പ് പെരിങ്ങത്തൂർ പുല്ലൂക്കര സ്വദേശിയും കെഎംസിസി നേതാവുമായ ചന്ദനപ്പുറത്ത് സലീം ആണ് മരിച്ചത്. 52…

Stealing Cash അബുദാബി: തൊഴിലുടമയുടെ വില്ലയിൽ നിന്നും പണവും ആഭരണങ്ങളും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയ്ക്കും കാമുകനും ശിക്ഷ വിധിച്ച് യുഎഇ കോടതി. എത്യോപ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിയ്ക്കും കാമുകനും മൂന്ന് മാസത്തെ തടവ്…

Prophet’s Mosque റിയാദ്: മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപം വലിയ സ്‌ഫോടന ശബ്ദം. വ്യാഴാഴ്ച്ച പുലർച്ചെയാണ് പുണ്യനഗരമായ മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപത്തായി വിശ്വാസികൾ വലിയ സ്‌ഫോടന ശബ്ദം കേട്ടത്. ശബ്ദം…

Abu Dhabi Court ദുബായ്: മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം…

Abu Dhabi traffic discounts അബുദാബി: അബുദാബിയിലെ വാഹന ഉടമകൾക്ക് എമിറേറ്റിന്റെ ഔദ്യോഗിക സർക്കാർ സേവന പ്ലാറ്റ്‌ഫോമായ TAMM വഴി പണമടയ്ക്കുമ്പോൾ ട്രാഫിക് പിഴകളിൽ പ്രത്യേക കിഴിവുകൾ ലഭിക്കും. അബുദാബി പോലീസുമായി…