ഇനി ഓഫറുകളുടെ പെരുമഴക്കാലം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ തീയതി ഉള്‍പ്പെടെ…

Dubai Shopping Festival ദുബായ്: 31-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ 5 ന് തുടക്കമാകും. അടുത്ത വർഷം ജനുവരി 11 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഈ വർഷത്തെ മെഗാ റാഫിൾ…

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ എത്ര സ്വര്‍ണം കൈയില്‍ കരുതാം? അറിയാം നിയമവശങ്ങള്‍

Dubai Gold Shopping ദുബായ്: റെക്കോർഡ് ഉയരത്തിൽ നിന്ന് സ്വർണവില കുറഞ്ഞതോടെ, യാത്രാ തിരക്ക് വർധിച്ച ദുബായിലെ സ്വർണ കമ്പോളങ്ങളിൽ (ഗോൾഡ് സൂഖുകൾ) ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം വീണ്ടും വർധിച്ചിരിക്കുകയാണ്. ദുബായിൽ…

യുഎഇയിലെ ഇന്ത്യൻ ഇ-പാസ്‌പോർട്ട്: ഇന്ത്യൻ പ്രവാസികൾക്ക് നിര്‍ദേശവുമായി എംബസിയും കോൺസുലേറ്റും

indian e passport in uae ദുബായ്: യുഎഇയിൽ പുതിയ ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഈ ഘട്ടത്തിൽ ബയോമെട്രിക് വിവരങ്ങൾ പ്രത്യേകം നൽകേണ്ടതില്ലെന്നും നിലവിലെ പാസ്‌പോർട്ട് ഫീസിൽ മാറ്റമുണ്ടാകില്ലെന്നും അബുദാബിയിലെ…

‘മലിനീകരണ മാനദണ്ഡങ്ങൾ’ പാലിക്കാത്തതിനാൽ ഇൻഹേലർ തിരിച്ചുവിളിച്ചു

inhaler recalled പ്രമുഖ തായ് ഇൻഹേലർ നിര്‍മാതാക്കളായ ഹോങ് തായ് ഒരു ബാച്ച് ഉത്പന്നം തിരിച്ചുവിളിച്ചു. മൈക്രോബയൽ മലിനീകരണ പരിശോധനയിൽ ആവശ്യമായ നിലവാരം പുലർത്താൻ ഉത്പന്നത്തിന് കഴിഞ്ഞില്ലെന്ന് തായ്‌ലൻഡിലെ ഭക്ഷ്യ-ഔഷധ ഭരണകൂടം…

സന്തോഷ വാര്‍ത്ത; ദുബായിൽ ഈ പ്രദേശങ്ങശില്‍ വാടകനിരക്ക് കുറഞ്ഞു

Rents dropping Dubai ദുബായ്: വീണ്ടും വാടക വർധനവ് ഉണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നവർക്ക് സന്തോഷ വാർത്ത. ദുബായിലെ എല്ലാ പ്രദേശങ്ങളിലും വാടക കൂടുന്നില്ല. ചില ഭാഗങ്ങളിൽ വാടക കുറയുകയും ചെയ്തിട്ടുണ്ട്. ബയൂട്ടിൻ്റെ…

യുഎഇയിൽ ഇലക്ട്രിക് കാർ ഇൻഷുറൻസ് ചെലവ് കൂടാൻ കാരണമെന്ത്? എപ്പോൾ കുറയും?

Electric Car Insurance UAE ദുബായ്: യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരം നേടുന്നുണ്ടെങ്കിലും ഈ വാഹനങ്ങൾ സ്വന്തമാക്കുന്ന പല ഡ്രൈവർമാർക്കും മറഞ്ഞിരിക്കുന്ന ചെലവുകൾ, പ്രത്യേകിച്ച് റിപ്പയർ, ഇൻഷുറൻസ് രംഗത്ത് നേരിടേണ്ടി…

യുഎഇയിൽ പുതിയ ചരിത്രം: ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഒരേസമയം മൂന്ന് തരം പാസ്‌പോർട്ടുകൾ

Indian passport in UAE ദുബായ്/അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ പാസ്‌പോർട്ട് ചരിത്രത്തിലെ ഒരു പുതിയ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയാണ്. ആദ്യമായി, മൂന്ന് വ്യത്യസ്ത ഇന്ത്യൻ പാസ്‌പോർട്ട് ഡിസൈനുകൾ ഒരേസമയം വിനിമയത്തിൽ…

പ്രവാസികള്‍ക്കായി ‘കിടിലന്‍ ഓഫറു’മായി യുഎഇയിലെ മൊബൈല്‍ കമ്പനി; പ്ലാനുകള്‍ അറിയാം

uae mobile plans ദുബായ്: യുഎഇയിലെ പ്രവാസി ഉപഭോക്താക്കൾക്കായി അന്താരാഷ്ട്ര കോളുകളിൽ സൗജന്യ മിനിറ്റുകൾ ഉറപ്പാക്കുന്ന പുതിയ പ്ലാൻ വിർജിൻ മൊബൈൽ യുഎഇ അവതരിപ്പിച്ചു. പുതിയ “വൺ കൺട്രി കോൾസ്” പ്ലാനിലൂടെ…

ജോലിയ്ക്കായി യുഎഇയിലേക്ക്, വിമാനത്തില്‍ വെച്ച് യാത്രക്കാരന് ഹൃദയാഘാതം, രക്ഷകരായത് മലയാളികളായ നഴ്സുമാര്‍

Passenger Heart Attack Flight ജോലി ലഭിച്ച് അബുദാബിയിലേക്ക് യാത്ര തിരിച്ച രണ്ട് യുവ മലയാളി നഴ്സുമാർ വിമാനത്തിനുള്ളിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച യാത്രക്കാരനെ രക്ഷപ്പെടുത്തി ജീവൻ്റെ കാവൽക്കാരായി. വയനാട് സ്വദേശി…

നാട്ടിലെത്തിയത് ഭാര്യയുടെ പ്രവസത്തിന്; യുഎഇയിലേക്ക് മടങ്ങാനിരുന്ന യുവ പ്രവാസി വ്യവസായി മരിച്ചു

uae malayali businessman dies തേഞ്ഞിപ്പാലം: വീട്ടുമുറ്റത്ത് കാർ കത്തിയമർന്ന് പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവ പ്രവാസി വ്യവസായി മരിച്ചു. ചേളാരി ജി.ഡി.എസ്. ഹൈപ്പർ മാർട്ട് മാനേജിങ് പാർട്നർ പൊറോളി അബ്ദുള്ളയുടെയും…