Passport Renewal Gulf Expats: നാട്ടില്‍ അവധിക്കാലം അടിച്ചുപൊളിക്കാന്‍ പ്ലാന്‍ ഉണ്ടോ? പ്രവാസികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Passport Renewal Gulf Expats ഗള്‍ഫ് നാടുകളില്‍ അവധിക്കാലം തുടങ്ങാന്‍ ഇനി ഒരുമാസം കൂടി ബാക്കിയുള്ളൂ. അവധിക്കാലം നാട്ടില്‍ ആഘോഷിക്കാന്‍ പ്രവാസികള്‍ തയ്യാറെടുത്തുകഴിഞ്ഞു. നാട്ടിലേക്ക് വരാന്‍ വിമാനടിക്കറ്റ് ഒരുമാസം മുന്‍പെ കൂട്ടി…

Malayali Businessman Dies in Saudi: ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ മലയാളി വ്യവസായി മരിച്ചു

Malayali Businessman Dies in Saudi റിയാദ്: ഹജ്ജ് കർമങ്ങൾ പൂർത്തീകരിക്കുന്നതിനിടെ പ്രമുഖ മലയാളി വ്യവസായി മക്കയിലെ മിനായിൽ മരിച്ചു. മലപ്പുറം തിരൂർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45)…

ഉറ്റചങ്ങാതിയെ സഹായിക്കാൻ കിടപ്പാടം പണയപ്പെടുത്തി, സുഹൃത്തിൻ്റെ മരണത്തോടെ ലോൺ മുടങ്ങി, ജപ്തി ഭീഷണിയിൽ പ്രവാസി മലയാളി

ഉറ്റചങ്ങാതിയെ സഹായിക്കാനായി സ്വന്തം കിടപ്പാടം പണയപ്പെടുത്തിയതോടെ പ്രവാസി മലയാളി ജപ്തി ഭീഷണിയിൽ. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉസ്മാനാണ് തന്റെ കിടപ്പാടം പണയപ്പെടുത്തി സുഹൃത്തായ നിഷാന്തിന് ലോണെടുക്കാൻ സഹായിച്ചത്.…

ഓരോ പ്രവാസിയും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; പ്രവാസികൾക്കിടയിൽ വിവാഹമോചനം വർധിക്കുന്നു, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഇന്ത്യക്കാരായ പ്രവാസികൾക്കിടയിൽ, പ്രത്യേകിച്ച് മലയാളികളിൽ വിവാഹമോചന നിരക്ക് അതിവേഗം ഉയരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2006ലെ റിപ്പോർട്ട് പ്രകാരം, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലെ വിവാഹമോചന കേസുകൾ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 20…

വിവാഹ പന്തൽ ഒരുങ്ങേണ്ട മുറ്റത്ത് ചേതനയറ്റ ശരീരം, ഒടുവിൽ മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറോബ്യയിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട വയനാട് സ്വദേശി ടീന ബൈജുവിന്റെ (27) മൃതദേഹം രണ്ട് മാസങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ചു. നാല് ദിവസം മുൻപാണ് വരൻ അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ…

Abu Dhabi Big Ticket: ‘ഭാഗ്യമഴ’; ബിഗ് ടിക്കറ്റില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ആഡംബര കാർ അടക്കം വൻ സമ്മാനങ്ങൾ

Abu Dhabi Big Ticket അബുദാബി: മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ഭാഗ്യമഴ ചൊരിഞ്ഞ് അബുദാബി ബിഗ് ടിക്കറ്റ്. ജൂണ്‍ മൂന്നിന് നടന്ന നറുക്കെടുപ്പില്‍ (സീരീസ് 275) നിരവധി പേര്‍ക്ക് ആഡംബര കാർ…

Unified GCC Tourist Visa: ‘ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ’, കുവൈത്ത് ഉള്‍പ്പെടെ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം

Unified GCC Tourist Visa കുവൈത്ത് സിറ്റി: ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. പദ്ധതി ഇനിയും നീണ്ടുപോകില്ലെന്ന് കുവൈത്തിൽ…

Abu Dhabi Big Ticket: നിനച്ചിരിക്കാതെ കിട്ടിയ ഭാഗ്യം, രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു, ഭാഗ്യശാലി നേടിയത്…

Abu Dhabi Big Ticket അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. രണ്ട് വര്‍ഷമായി തുടര്‍ച്ചയായി ബിഗ് ടിക്കറ്റ് എടുക്കുന്ന യുഎഇ സ്വദേശി മുബാറക് ഗരീബ് റാഷിദ്…

UAE Kerala Flight Ticket Rate: വലിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പ്രവാസികള്‍ നാട്ടിലേയ്ക്ക്; വില്ലനായി ‘വിമാന ടിക്കറ്റ് നിരക്ക്’

UAE Kerala Flight Ticket Rate അബുദാബി: വലിയ പെരുന്നാളിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമുള്ളൂ. അവധി ദിനങ്ങള്‍ കെക്കേമമാക്കാന്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിവാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. നാട്ടില്‍ പോയി കുടുംബത്തോടൊപ്പം പെരുന്നാള്‍…

ബിഗ് ടിക്കറ്റ് വിജയി, മൂന്ന് ദിവസം വിളിച്ചു, കോള്‍ എടുത്തില്ല, ഒടുവില്‍ പ്രവാസിയ്ക്ക് മെയില്‍ അയച്ചപ്പോള്‍…

അബുദാബി: ഒടുവിലത്തെ അബുദാബി ബിഗ് ടിക്കറ്റ് ഇ- നറുക്കെടുപ്പ് വിജയികളുടെ പ്രഖ്യാപനത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. നറുക്കെടുപ്പിൽ പ്രവാസിയായ സജീവ് എടുത്ത ടിക്കറ്റിന് 50,000 ദിർ​ഹം സമ്മാനം ലഭിച്ചിരുന്നു. 275-236701 എന്ന ടിക്കറ്റിനായിരുന്നു…