പ്രവാസി വനിതയുടെ വീട് വിറ്റ കേസില്‍ ‘വമ്പന്‍ ട്വിസ്റ്റ്’; ആസൂത്രണം ചെയ്തതും പണത്തിന്‍റെ നല്ലൊരു പങ്കും ലഭിച്ചത് വെണ്ടര്‍ക്ക്

Property Fraud Thiruvananthapuram തിരുവനന്തപുരം: അമേരിക്കയിലുള്ള സ്ത്രീയുടെ വീടും വസ്തുവും വില്‍പ്പന നടത്തി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ വമ്പന്‍‍ ട്വിസ്റ്റ്. തട്ടിപ്പ് ആസൂത്രണം ചെയ്തതും നല്ലൊരു തുക കൈപ്പറ്റിയതും തിരുവനന്തപുരം…

Kerala update വിവാഹം കഴിഞ്ഞത് അടുത്ത് ; നഴ്‌സായ യുവതി ഭര്‍തൃവീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി: ദുരൂഹത ആരോപിച്ച് കുടുംബം

ചെര്‍പ്പുളശ്ശേരില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കിഴൂര്‍ കല്ലുവെട്ടുകുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്‌നേഹ(22)യാണ് ഭര്‍തൃവീട്ടിൽ മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം .രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ ഭര്‍ത്താവ് സുജിത്താണ് മരിച്ചതായി കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സ്‌നേഹ…

കൊലപ്പെടുത്തിയതല്ല, ഹേമചന്ദ്രന്‍റേത് ആത്മഹത്യ, പുതിയ വഴിത്തിരിവ്; ഗള്‍ഫില്‍നിന്ന് ഫേസ്ബുക്ക് ലൈവ് വീഡിയോയുമായി മുഖ്യപ്രതി

Hemachandran Death കോഴിക്കോട്: ഹേമചന്ദ്രന്‍റെ മരണത്തില്‍ നിര്‍ണായകമായി മുഖ്യപ്രതിയുടെ ഫേസ്ബുക്ക് വീഡിയോ. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും തങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നും മുഖ്യപ്രതി നൗഷാദ് പറഞ്ഞു. വിദേശത്തുനിന്ന് ഫേസ്ബുക്കിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. താൻ ഒളിച്ചോടിയതല്ലെന്നും…

‘ടിക്കറ്റെടുത്തത് 11 പേരോടൊപ്പം, അപ്രതീക്ഷിത സമ്മാനം’; പ്രവാസി മലയാളിക്ക് അബുദാബി ബി​ഗ് ടിക്കറ്റില്‍ ഭാഗ്യമഴ

Abu Dhabi Big Ticket അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ പ്രവാസി മലയാളിയ്ക്ക് ഭാഗ്യസമ്മാനം. നീണ്ട 20 വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുള്ള എബിസണ്‍ ജേക്കബിനെ തേടിയാണ് ഇത്തവണ…

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരം

VS Achuthanandan’s Health തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദവും വ്യക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലല്ലെന്ന് മെഡിക്കൽ ബുളറ്റിൻ വ്യക്തമാക്കി. ഇന്ന്…

War Plane Emergency Landing: തലസ്ഥാനത്തെ വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

War Plane Emergency Landing തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ്. ഇന്ധനം കുറവായതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടത്. ഇന്നലെ രാത്രിയാണ് എഫ് 35 എന്ന…

Ranjitha Plane Crash Death: കണ്ണീര്‍; അഹമ്മദാബാദ് ആകാശദുരന്തത്തില്‍ നഴ്സ് രഞ്ജിതയുടെ വേര്‍പാടില്‍ മനംനൊന്ത് പ്രവാസി സമൂഹം

Ranjitha Plane Crash Death സലാല: മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിരികെ യുകെയിലേക്ക് പുറപ്പെട്ട രഞ്ജിതയാണ് മറ്റ് യാത്രക്കാരോടൊപ്പം അഹമ്മദാബാദിലെ ആകാശ ദുരന്തത്തില്‍ മരിച്ചത്. ഒമാനില്‍ പത്ത് വര്‍ഷത്തോളം പ്രവാസജീവിതം…

Marriage Fraud Reshma Arrest: ഒരേ സമയം ഒന്നിലധികം ഭര്‍ത്താക്കന്മാര്‍, ആര്‍ക്കും സംശയമില്ല, കൃത്യമായ സമയക്രമത്തില്‍ ഭർത്താക്കന്മാരെയും കാമുകന്മാരെയും വിളിക്കും

Marriage Fraud Reshma Arrest തിരുവനന്തപുരം: ഒരേ സമയം ഒന്നിലധികം ഭര്‍ത്താക്കന്മാരെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ, പത്തോളം വിവാഹങ്ങൾ നടത്തി മുങ്ങി, ഒരാളുടെ കൂടെ ജീവിക്കുമ്പോൾ മറ്റൊരാൾക്ക് ഒരു സംശയവും തോന്നാത്ത…

വീട് കാണാന് ആപ്പ് തുറന്നു, വീട്ടിലൂടെ ഒരാൾ നടക്കുന്നു; ഞെട്ടലോടെ പ്രവാസിയായ ശശിയേട്ടൻ

മാഹി: നാട്ടിലുള്ള വീട് കാണാന്‍ മാഹി സ്വദേശിയായ കെ.ഒ. ശശിപ്രകാശിന് ഒരു ആഗ്രഹം. ദിവസങ്ങള്‍ക്ക് മുന്‍പ് പൂട്ടിപ്പോയ വീട് കാണാന്‍ ന്യൂസിലാന്‍ഡിലുള്ള ശശി ആപ്പ് തുറന്നു. പുലര്‍ച്ചെ അഞ്ചരയ്ക്ക് തന്നെ ശശി…

Attukal Pongala Theft: ലുലു മാളിന് സമീപം കാര്‍ പാര്‍ക്ക് ചെയ്യും, കുടുംബത്തോടെ ഗ്രൂപ്പുകളായി തിരിഞ്ഞ് മോഷണം; മാല കവർന്ന ഒരാൾ കൂടി പിടിയിൽ

Attukal Pongala Theft തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ മാല കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിനിയായ രതിയെ വഞ്ചിയൂർ പോലീസ് പാലക്കാടുനിന്ന് അറസ്റ്റുചെയ്തു. പ്രതികൾക്കെതിരെ കേരളത്തിലെ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy