T2 Terminal കുവൈത്തിലെ പുതിയ T2 ടെർമിനൽ അടുത്ത വർഷം നവംബറോടെ തുറക്കും; സമയപരിധി നിശ്ചയിച്ചു

T2 Terminal കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ T2 ടെർമിനൽ അടുത്ത വർഷം നവംബറോടെ തുറക്കും. പുതിയ പാസഞ്ചർ ടെർമിനലിന്റെ എല്ലാ ജോലികളും പൂർത്തിയാക്കുന്നതിനുള്ള അവസാന സമയ പരിധി…

New Traffic Diversion യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സുബ്ഹാൻ റോഡിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും

New Traffic Diversion കുവൈത്ത് സിറ്റി: കുവൈത്തിലെ സുബ്ഹാൻ റോഡിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. സെവൻത് റിംഗ് റോഡിലേക്ക് നയിക്കുന്ന പുതിയ ഗതാഗത വഴിതിരിച്ചുവിടൽ പ്രാബല്യത്തിൽ വന്നതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ്…

Taxi Driver കുവൈത്തിൽ വൻ ലഹരിവേട്ട; മയക്കുമരുന്ന് കടത്ത് നടത്തിയ ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

Taxi Driver കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. 74 സാഷെ മെത്താംഫെറ്റമിനാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. വിൽപ്പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന മയക്കുമരുന്നായിരുന്നു…

Murder Case സ്വദേശിയെ കുത്തിക്കൊന്നു; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശിയെ കുത്തിക്കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. സാദ് അൽ അബ്ദുല്ലയിലാണ് സംഭവം. കുവൈത്ത് പൗരനെയാണ് കസ്റ്റഡിയിലെടുത്തത്. പബ്ലിക് പ്രോസിക്യൂഷനാണ് കുവൈത്ത് പൗരനെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടത്.…

Fog രാത്രിയിൽ തണുപ്പേറും; മൂടൽ മഞ്ഞും, പുതിയ കാലാവസ്ഥാ അറിയിപ്പ്

Fog കുവൈത്ത് സിറ്റി: ഈ വാരാന്ത്യത്തിൽ രാജ്യത്ത് രാത്രിയിൽ തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പകൽ സമയം പൊതുവേ മിതമായ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

കുവൈത്തിൽ ലൈസൻസില്ലാതെ കറൻസി കൈമാറ്റം നടത്തുന്നവർക്ക് കടുത്ത പിഴകൾ

Unlicensed Currency Exchange Kuwait കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുള്ളയുടെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗം ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ഫാർമസ്യൂട്ടിക്കൽ…

ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി സമയപരിധി; കുവൈത്തില്‍ പുതിയ സർക്കുലർ പുറത്തിറക്കി

New Circular Kuwait കുവൈത്ത് സിറ്റി: സിവിൽ സർവീസ് കമ്മീഷൻ (CSC) 2025-ലെ ജീവനക്കാരുടെ വാർഷിക പ്രകടന വിലയിരുത്തലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും സമയപരിധികളും വ്യക്തമാക്കിക്കൊണ്ട് സർക്കുലർ പുറത്തിറക്കി. അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി സലാഹ്…

വ്യാജ ഉത്പന്നങ്ങൾ വിറ്റ കടകൾ അടച്ചുപൂട്ടി: കുവൈത്തിൽ വാണിജ്യ മന്ത്രാലയത്തിൻ്റെ വ്യാപക പരിശോധന

Fake Goods Warehouse kuwait കുവൈത്ത് സിറ്റി: ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക വിപണികൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ ഇൻസ്പെക്ടർമാർ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ വ്യാജ…

ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ ആനുകൂല്യങ്ങൾ പരിഷ്‌കരിച്ചു: ‘ഓൺ-കോൾ’ ഡ്യൂട്ടിക്ക് പുതിയ നിയമങ്ങൾ

On-Call Work Kuwait കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിൻ്റെ ഫാർമസ്യൂട്ടിക്കൽ, പാരാമെഡിക്കൽ സേവന വിഭാഗങ്ങളിലെ ജീവനക്കാരുടെ തൊഴിൽ വിവരണങ്ങൾ, അലവൻസുകൾ, ബോണസുകൾ എന്നിവ സംബന്ധിച്ച ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ആരോഗ്യ…

കുവൈത്തിൽ സിവിൽ ഐഡി രേഖകളില്‍ തിരിമറി, പ്രതിഫലവും കൈപ്പറ്റി; പ്രവാസികള്‍ അറസ്റ്റിൽ

Kuwait Forging Addresses കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം, വ്യാജരേഖകൾ ചമയ്ക്കുകയും സിവിൽ ഡാറ്റയിൽ തിരിമറി നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യുന്ന ഒരു ക്രിമിനൽ സംഘത്തെ…