പൊതുജനാരോഗ്യ ബിസിനസുകൾക്ക് ലൈസൻസ്; ഓൺലൈൻ സംവിധാനം ആരംഭിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം

public health businesses license കുവൈത്ത് സിറ്റി: പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കുള്ള ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രാലയവുമായി ആരോഗ്യ മന്ത്രാലയം ഇലക്ട്രോണിക് ലിങ്കേജ് ആരംഭിച്ചു. നടപടിക്രമങ്ങൾ സുഗമമാക്കുക, പേപ്പർവർക്കുകൾ കുറയ്ക്കുക,…

കുവൈത്തില്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച വാഴപ്പഴങ്ങള്‍ ആദ്യമായി വിപണിയില്‍

Banana Market Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് പ്രാദേശികമായി ഉത്പാദിപ്പിച്ച വാഴപ്പഴങ്ങൾ ആദ്യമായി വിപണിയിലേക്ക്. സ്വദേശി കർഷകനായ ഈദ് സാരി അൽ-അസ്മിയുടെ ഫാമിൽ ഉത്പാദിപ്പിച്ച വാഴപ്പഴങ്ങളാണ് വിപണിയിൽ എത്തുന്നത്. വർഷങ്ങളായി നടത്തിവരുന്ന…

കുവൈത്തിലെ മദ്യവേട്ട: വിവിധ ഇടങ്ങളിലായി വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

Liquor Seized Kuwait കുവൈത്ത് സിറ്റി: ജലീബിലും വെസ്റ്റ് അബ്ദുല്ല അൽ-മുബാറക്കിലും 156 മദ്യക്കുപ്പികളുമായി വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. വെസ്റ്റ് അബ്ദുല്ല അൽ-മുബാറക്കിൽ നിന്ന് ഇറക്കുമതി ചെയ്ത 109 കുപ്പി മദ്യവും…

ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന മേഖല, നിയമലംഘനങ്ങൾ; കുവൈത്ത് മന്ത്രിസഭായോഗത്തില്‍ ചർച്ച

Law Violations in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന ജലീബ് ഷുയൂഖ് പ്രദേശത്തും ഖൈത്താനിലും നടക്കുന്ന നിയമലംഘനങ്ങൾ കുവൈത്ത് മന്ത്രി സഭായോഗത്തില്‍ ചർച്ചയായി. ഇരു പ്രദേശങ്ങളിലും…

മകളുമായി സംസാരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം, സന്ദർശക വിസയിലെത്തിയ മലയാളി വനിത മരിച്ചു

Malayali Dies in Saudi റിയാദ്: മക്കളുടെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ കോട്ടയം സ്വദേശിനി സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. കറുകച്ചാൽ സ്വദേശിനി ത്രേസ്യാമ്മ ആന്‍റണി (69) ആണ് മരിച്ചത്.…

കുവൈത്തിലെ വേനല്‍ച്ചൂട് കുറയ്ക്കാം; പരിഹാരം നിര്‍ദേശിച്ച് കാലാവസ്ഥാ വിദഗ്ധന്‍

Summer Heat Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ വേനല്‍ച്ചൂടിന് പരിഹാരം നിര്‍ദേശിച്ച് കാലാവസ്ഥാ വിദഗ്ധന്‍. മരങ്ങൾ നട്ടാൽ താപനില 12 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ കഴിയുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധനായ ഇസ്സ…

കുവൈത്തിൽ നിർബന്ധിത ഇൻഷുറൻസ് പോളിസികൾക്കുള്ള പുതിയ നിയമങ്ങൾ പുറത്തിറക്കി

Kuwait Mandatory Insurance Policies കുവൈത്ത് സിറ്റി: രാജ്യത്ത് നിർബന്ധിത ഇൻഷുറൻസ് പോളിസികൾ നൽകുന്നതിനുള്ള നിയമങ്ങൾ സജ്ജമാക്കുന്ന 19/2025 നമ്പർ പ്രമേയം ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് പുറത്തിറക്കി. സുതാര്യത വർധിപ്പിക്കുന്നതിനും പോളിസി…

ബാങ്കിനും ഇ-പേയ്‌മെന്‍റ് സ്ഥാപനത്തിനും പിഴ ചുമത്തി കുവൈത്ത് സെൻട്രൽ ബാങ്ക്

Kuwait Central Bank കുവൈത്ത് സിറ്റി: ബാങ്കിനും ഇ-പേയ്‌മെന്‍റ് സ്ഥാപനത്തിനും പിഴ ചുമത്തി കുവൈത്ത് സെൻട്രൽ ബാങ്ക്. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലുള്ള നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി തിങ്കളാഴ്ച അറിയിച്ചു.…

ലുലുവിൽ അവസരം, വീട്ടിലിരുന്ന് 30000 സമ്പാദിക്കാം; ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യാഥാര്‍ഥ്യം എന്ത്?

Job Scam Lulu ലുലുവിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കേസ്. യൂസഫ് അലിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ലുലു ഗ്രൂപ്പിന്‍റെ പരാതിയിൽ കൊച്ചി സിറ്റി…

പ്ലാസ്റ്റിക് സർജറിക്കായി വിദേശത്തേക്ക് പോകാന്‍ മക്കളെ കുവൈത്തില്‍ ഉപേക്ഷിച്ച് അമ്മ

Mother Abandons Children Kuwait കുവൈത്ത് സിറ്റി: കുട്ടികളെ ശ്രദ്ധിക്കാതെ വിട്ട് പ്ലാസ്റ്റിക് സർജറിക്കായി വിദേശത്തേക്ക് യാത്ര ചെയ്തതിന് അമ്മയ്ക്ക് മിസ്ഡിമെനർ കോടതി 4,000 കെഡി പിഴ ചുമത്തിയതായി റിപ്പോർട്ട്. പബ്ലിക്…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy