Fishing Hook; കുവൈറ്റിൽ മീൻ പിടിക്കുന്നതിനിടെ ഫിഷിംഗ് ഹുക്ക് മുഖത്ത് തറച്ചുകയറി യുവാവിന് പരിക്കേറ്റു
Fishing Hook; കുവൈറ്റിൽ മീൻപിടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ചൂണ്ടക്കൊളുത്ത് മുഖത്ത് തറച്ചുകയറി യുവാവിന് പരിക്കേറ്റു. ഹവല്ലി ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങളുടെ സമയോചിടമായ ഇടപെടലിൽ യുവാവ് രക്ഷപ്പെട്ടു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ…
Sreenivasan Movies പ്രവാസ ലോകത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ വെള്ളിത്തിരയിലെത്തിച്ച തിരക്കഥാകൃത്തുക്കളിലൊരാളാണ് ശ്രീനിവാസൻ. അതിനാൽ തന്നെ പ്രവാസികൾക്കിടയിൽ ശ്രീനിവാസന് വലിയ സ്വീകാര്യതയാണുള്ളത്. പ്രവാസികളെ ഏറ്റവും അധികം മനസിലാക്കിയ തിരക്കഥാകൃത്തുക്കളിലൊരാൾ ശ്രീനിവാസനാണെന്ന് തന്നെ പറയാം.…
Christmas Season കുവൈത്ത് സിറ്റി: ക്രിസ്മസിനെ വരവേൽക്കാൻ കുവൈത്ത്. ഹോട്ടലുകളിൽ ഉൾപ്പെടെ അലങ്കാരങ്ങൾ ഒരുക്കിയിരിക്കുകയാണ്. കുവൈത്തിൽ ക്രിസ്മസ് പൊതുഅവധി ദിവസമല്ലെങ്കിലും കുവൈത്തിലെ ഹോട്ടലുകൾ ക്രിസ്മസ് പ്രമേയത്തിലുള്ള അലങ്കാരങ്ങളും മറ്റുമായി സീസണിനെ വരവേൽക്കുന്നുണ്ട്.…
Pilot Attack ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് യാത്രക്കാരനെ എയർഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് ക്രൂരമായി മർദ്ദിച്ചു. കൈക്കുഞ്ഞുമായി യാത്രചെയ്യുകയായിരുന്ന അങ്കിത് ദേവാൻ എന്ന യാത്രക്കാരനാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. ഡൽഹി വിമാനത്താവളത്തിലെ…
Kuwait Credit കുവൈത്ത് സിറ്റി: കുവൈത്തിൽ വായ്പാ മേഖലയിൽ മുന്നേറ്റം. 11 മാസത്തിനിടെ വായ്പകൾ 6.22 ബില്യൺ ദിനാർ വർധിച്ചു. ഭവന, റിയൽ എസ്റ്റേറ്റ്, വ്യാവസായിക മേഖലകളിലേക്കുള്ള വായ്പകളിലാണ് കൂടുതലും വർധനവ്…
Domestic Worker Visas കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി വിസയുമായി ബന്ധപ്പെട്ട മേൽനോട്ട നടപടികൾ കൂടുതൽ ശക്തമാക്കാൻ കുവൈത്ത്. റിക്രൂട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതിന് മുൻപ് ഗാർഹിക തൊഴിലാളി വിസകളുടെ സ്റ്റാറ്റസ് പൗരന്മാർക്കും…
Commercial Licensing കുവൈത്ത് സിറ്റി: വാണിജ്യ ലൈസൻസിംഗ് നിയമം കർശനമാക്കാൻ കുവൈത്ത്. എല്ലാ ഗവർണറേറ്റുകളിലുമുള്ള വാണിജ്യ പരസ്യ ലൈസൻസുകളുടെ പരിശോധനകൾ കുവൈത്ത് മുനിസിപ്പാലിറ്റി ശക്തമാക്കിയിട്ടുണ്ട്. ഹവല്ലിയിലെ ഒരു ഷോപ്പിംഗ് മാളിൽ അടുത്തിടെ…
Road Closing കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ സൂർ സ്ട്രീറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. ജനറൽ ട്രാപിക് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഷെയ്ഖ് ജാബർ…
Swimming Pool കുവൈത്ത് സിറ്റി: കുവൈത്തിൽ നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. അബ്ദാലി പ്രദേശത്താണ് സംഭവം. ഈജിപ്ഷ്യൻ കുട്ടിയാണ് മരിച്ചത്. കുട്ടിയെ കുളത്തിൽ നിന്നും പുറത്തെടുത്ത ശേഷം ഉടൻ തന്നെ…