Drug Case വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി; കുവൈത്തിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Drug Case കുവൈത്ത് സിറ്റി: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയതിന് കുവൈത്തിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുബാറക് അൽ കബീർ ഗവർണറേറ്റിലാണ് സംഭവം. മയക്കുമരുന്ന് നിയന്ത്രണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുവൈത്തിലെ…

Kuwait Airways യാത്രക്കാർക്ക് മികച്ച സേവനം; ഇഷ്ട എയർലൈനായി കുവൈത്ത് എയർവേയ്‌സ്

Kuwait Airways കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സിന് 2026 ഫൈവ്-സ്റ്റാർ എയർലൈൻ റേറ്റിംഗ് നൽകി എയർലൈൻ പാസഞ്ചർ എക്‌സ്പീരിയൻസ് അസോസിയേഷൻ (APEX). ലോകമെമ്പാടുമുള്ള യാത്രക്കാരിൽ നിന്നുള്ള വസ്തുനിഷ്ഠമായ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ…

Accident Death റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

Accident Death കണ്ണൂർ: വാഹനം നിർത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു. കൂത്തുപറമ്പ് പെരിങ്ങത്തൂർ പുല്ലൂക്കര സ്വദേശിയും ചന്ദനപ്പുറത്ത് സലീം ആണ് മരിച്ചത്. 52 വയസായിരുന്നു. പിലാത്തറ…

Boubyan Bank Tower കുവൈത്തിലെ ബൗബ്‌യാൻ ബാങ്ക് ടവറിൽ വൻ തീപിടുത്തം; വീഡിയോ കാണാം

Boubyan Bank Tower കുവൈത്ത് സിറ്റി: കുവൈത്തിലെ ഷാർഖിൽ നിർമ്മാണത്തിലിരിക്കുന്ന ബൗബ്‌യാൻ ബാങ്ക് ടവറിൽ വൻ തീപിടുത്തം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു.…

Fish Market സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി അസഹ്യമായ ദുർഗന്ധം; മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

Fish Market കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി കുവൈത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് പരിസരം വൃത്തിഹീനമായതിനാലാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്.…

Fraud Case കോടികളുടെ തട്ടിപ്പ്, പഴയസ്വർണം നിക്ഷേപിച്ചാൽ അതേ തൂക്കത്തിൽ പുതിയ സ്വർണം നൽകുമെന്ന് വാഗ്ദാനം: മുഖ്യപ്രതികൾ ഗൾഫിലുള്ളതായി വിവരം

Fraud Case മട്ടന്നൂർ: മൈ ഗോൾഡ് ജ്വല്ലറിയിൽ കോടികളുടെ സ്വർണനിക്ഷേപം സ്വീകരിച്ച്, ജ്വല്ലറിപൂട്ടി മുങ്ങിയ സംഭവത്തിൽ പ്രധാന പ്രതികൾ ഗൾഫിലുള്ളതായി വിവരം. ജ്വല്ലറി നടത്തിപ്പുകാരൻ മുഴക്കുന്നിലെ തഫ്‌സീർ ഗൾഫിലേക്കു കടന്നതായുള്ള വിവരമാണ്…

Government Warehouse അനുമതിയില്ലാതെ ഗവൺമെന്റ് വെയർ ഹൗസിലേക്ക് അനധികൃതമായി കടന്നു കയറി; കുവൈത്തിൽ അജ്ഞാതൻ പിടിയിൽ

Government Warehouse കുവൈത്ത് സിറ്റി: അനുമതിയില്ലാതെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെയർ ഹൗസിലേക്ക് അനധികൃതമായി കടന്നു കയറിയ അജ്ഞാതൻ കുവൈത്തിൽ പിടിയിൽ. സുബ്ഹാൻ പ്രദേശത്തുള്ള മന്ത്രാലയത്തിന്റെ വെയർഹൗസുകളിലേക്കാണ് അജ്ഞാതൻ അനധികൃതമായി കടക്കാൻ ശ്രമിച്ചത്.…

Loud Bang Heard ഞെട്ടി: മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപം വലിയ സ്‌ഫോടന ശബ്ദം

Loud Bang Heard റിയാദ്: സൗദിയിൽ മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപം വലിയ സ്‌ഫോടന ശബ്ദം. വ്യാഴാഴ്ച്ച പുലർച്ചെയാണ് പുണ്യനഗരമായ മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപത്തായി വിശ്വാസികൾ വലിയ സ്‌ഫോടന ശബ്ദം…

Illegal Food Production വാടക വീട്ടിൽ അനധികൃത ഭക്ഷ്യ നിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

Illegal Food Production കുവൈത്ത് സിറ്റി: വാടക വീട്ടിൽ അനധികൃത ഭക്ഷ്യ നിർമ്മാണവും വിൽപ്പനയും നടത്തിയ രണ്ട് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. മിഷ്‌റിഫിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ…

Lawyer Arrest സ്വദേശി പൗരനായ ഓഫീസ് കൺസൾട്ടന്റിനെ മർദിച്ചു; കുവൈത്തിൽ അഭിഭാഷകൻ അറസ്റ്റിൽ

Lawyer Arrest കുവൈത്ത് സിറ്റി: ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ച കേസിൽ കുവൈത്തിൽ അഭിഭാഷകൻ കസ്റ്റഡിയിൽ. കുവൈത്ത് പൗരനായ ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ റിപ്പോർട്ട് സഹിതമാണ് ഇര…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy