അൽ-മുത്‌ല, ഇഷ്ബിലിയ പ്രദേശങ്ങളിലെ പുതിയ സ്‌കൂളുകളിലെ അധ്യാപക, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്ക് മാത്രമായി നിശ്ചിത കാലയളവിലേക്കുള്ള ട്രാൻസ്ഫർ അഭ്യർത്ഥനകൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഓഗസ്റ്റ് 26 ന് ഈ പ്രക്രിയ ആരംഭിച്ച്…
പാസ്‌പോർട്ട് അപേക്ഷകളിൽ വ്യക്തികളുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.അന്തർ ദേശീയ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഏർപ്പെടു ത്തിയ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃത മായാണ് ഇന്ത്യൻ എംബസിയുടെ…
Norka Care പ്രവാസി കേരളീയർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന പദ്ധതിയായ നോർക്ക കെയർ അവതരിപ്പിച്ച് കേരളാ സർക്കാർ. 5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ ലഭിക്കുന്നതും ഏറ്റവും കുറഞ്ഞ പ്രീമിയമുള്ളതുമാണ്…
Bus Accident കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ ബസ് അപകടത്തിൽ നാലു പ്രവാസികൾ മരിച്ചു. മൂന്ന് ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ പൗരനുമാണ് മരിച്ചത്. ഇറാഖിലാണ് സംഭവം. കർബയിലെ അർബീൻ തീർത്ഥാടനത്തിൽ പങ്കെടുത്ത ശേഷം…
Summer Rain in Kuwait കുവൈത്ത് സിറ്റി: വരും വർഷങ്ങളിൽ കുവൈത്തിൽ ഈർപ്പം വർധിക്കുമെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ച് (KISR) നടത്തിയ പഠനം. അത് വേനൽമഴയ്ക്ക് കാരണമാകുമെന്നും പഠനത്തില്‍…
check Traffic Fine in kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ താമസക്കാർക്ക് ട്രാഫിക് ഫൈനുകൾ ലഭിച്ചിട്ടുണ്ടോയെന്ന് ഓൺലൈനായി പരിശോധിക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും സഹേൽ ഗവൺമെന്റ് സർവീസസ് ആപ്പിലൂടെയും ട്രാഫിക്…
കോഴിക്കോട് ബാലുശ്ശേരി ഉള്ളിയേരി ഉള്ളൂർ സ്വദേശി വാരിക്കോളി അൻവർ (37) കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. കുവൈത്തിൽ ഗ്രോസറി ജോലിക്കാരനായിരുന്നു . മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ KMCC യുടെ നേതൃത്വത്തിൽ…
Dust Storm കുവൈത്ത് സിറ്റി: പൊടിക്കാറ്റ് കുവൈത്തിലെ സൗരോർജ വൈദ്യുതി ഉത്പാദനം കുറച്ചതായി പഠന റിപ്പോർട്ട്. കുവൈത്തിലും മറ്റ് അറബ് രാജ്യങ്ങളിലുമുണ്ടാകുന്ന പൊടിക്കാറ്റുകൾ സൗരോർജ ഉത്പാദത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നുണ്ടെന്നും ഉത്പാദത്തിൽ 25…
കുവൈറ്റ് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഹിജ്‌റ 1447-ൽ, സെപ്റ്റംബർ 4 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. സിഎസ്‌സി…