കുവൈത്തിലെ പ്രധാന റോഡ് അടച്ചു; ആൻഡലസ് യാത്രക്കാരെ വഴിതിരിച്ചുവിടുന്നു

Road Closure Kuwait കുവൈത്ത് സിറ്റി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലെ (അഞ്ചാമത്തെ റിങ് റോഡ്) ജഹ്‌റ ദിശയിലുള്ള ആൻഡലസ് പ്രദേശത്തേക്കുള്ള പ്രവേശന കവാടവും എക്സിറ്റും അടച്ചതായി…

കുവൈത്ത് വത്കരണം: പ്രവാസികള്‍ക്ക് തിരിച്ചടിയോ? നിയമനങ്ങൾക്ക് ഉയർന്ന ഫീസ്, പൗരന്മാര്‍ക്ക് കൂടുതൽ അവസരങ്ങൾ

Kuwaitisation കുവൈത്ത് സിറ്റി: പൊതുമേഖലയ്‌ക്കൊപ്പം സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്ന, വരുമാന സ്രോതസുകൾ വൈവിധ്യവത്കരിക്കുന്ന, കുവൈത്ത് പൗരന്മാർക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്വകാര്യ മേഖലയെ വളർത്തിയെടുക്കുന്നതിലാണ് കുവൈത്ത് വിഷൻ 2035 വികസന…

കുവൈത്തിലെ കെട്ടിടത്തിൽ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

Fire in Building kuwait കുവൈത്ത് സിറ്റി: ഹവല്ലി പ്രദേശത്തെ റെസിഡൻഷ്യൽ കെട്ടിടത്തിനുള്ളിലെ അപ്പാർട്ട്മെന്‍റില്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. ഹവല്ലി, സാൽമിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന…

കുവൈത്തില്‍ 600ലധികം ‘നിയമവിരുദ്ധ’ വാണിജ്യ ലൈസൻസുകൾ താത്കാലികമായി നിർത്തിവച്ചു

illegal licenses kuwait കുവൈത്ത് സിറ്റി: 600ലധികം ‘നിയമവിരുദ്ധ’ വാണിജ്യ ലൈസൻസുകൾ താത്കാലികമായി നിർത്തിവച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. നിലവിൽ അന്വേഷണത്തിലിരിക്കുന്ന നാല് മന്ത്രാലയ ജീവനക്കാരുടെ വാണിജ്യ ലൈസൻസുകൾ നൽകാനുള്ള…

കുവൈത്തിൽ വര്‍ക്ക് വിസ 800 കെഡി മുതൽ 1,000 കെഡി വരെ; തട്ടിപ്പ് സംഘം പിടിയില്‍

kuwait visa scam കുവൈത്ത് സിറ്റി: രാജ്യത്ത് വിസ തട്ടിപ്പ് ശൃംഖല അടച്ചുപൂട്ടി. പ്രവാസി തൊഴിലാളികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, പണത്തിനു പകരമായി നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട്…

പൊരിവെയിലത്ത് ജോലി ചെയ്ത് പ്രവാസികള്‍; കുവൈത്തില്‍ കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങള്‍

Expats Working Under Sun കുവൈത്ത് സിറ്റി: രാജ്യത്ത് കൊടുംവെയിലില്‍ ജോലി ചെയ്ത 64 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഓഗസ്റ്റ് അവസാനം വരെ രാവിലെ 11നും വൈകുന്നേരം നാലിനും ഇടയിൽ നേരിട്ട് സൂര്യപ്രകാശത്തിൽ…

കുവൈത്ത്: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

Kuwait Accident കുവൈത്ത് സിറ്റി: കിങ് അബ്ദുൽ അസീസ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഫഹാഹീൽ ഫയർ ഡിപ്പാർട്ട്‌മെന്റിലെ അഗ്നിശമന…

കുവൈത്തിലെ നുവൈസീബ് അതിർത്തിയിൽ കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തി

Smuggling kuwait കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തി ക്രോസിങിൽ വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ 303 പായ്ക്ക് സിഗരറ്റുകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. പരിശോധനയിൽ, സിഗരറ്റുകൾ കൈവശം വെച്ചിട്ടില്ലെന്ന് ഡ്രൈവർ…

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി എ.പി. ജയകുമാര്‍ (70) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന്, രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.…

കുവൈത്തിലെ പ്രമുഖ കെട്ടിടത്തില്‍ താമസക്കാര്‍ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്നു

Kuwait Al Munnah Building കുവൈത്ത് സിറ്റി: രാജ്യതലസ്ഥാനത്തിന്‍റെ‍ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ മുത്തന്ന കെട്ടിടത്തിലെ താമസക്കാർ നിർബന്ധിത ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നു. 30 വർഷത്തിലധികമായി നിരവധി കുടുംബങ്ങൾ താമസിക്കുന്ന…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy