സ്വർണവിലയിൽ ചരിത്ര കുതിപ്പ്; ദുബായിൽ 24 കാരറ്റ് ഗ്രാമിന് വില ഉയര്‍ന്നു, വെള്ളിയും റെക്കോർഡിൽ

Dubai Gold silver prices ദുബായ്: ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ബുധനാഴ്ച രാവിലെ ദുബായ് വിപണിയിൽ സ്വർണവിലയിൽ ഗണ്യമായ വർധനവാണ്…

കുവൈത്ത്: ‘കാറുകൾ നീക്കുക, ഗതാഗതം അനുവദിക്കുക’, ഇല്ലെങ്കില്‍…

Kuwait traffic കുവൈത്ത് സിറ്റി: റോഡുകളിലുണ്ടാകുന്ന ചെറിയ വാഹനാപകടങ്ങളെത്തുടർന്ന് ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയിൽ വാഹനം റോഡിൽ തന്നെ ഇടുന്നത് നിയമലംഘനമാണെന്ന് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. ട്രാഫിക്…

അബുദാബി അപകടം: ‘പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിർബന്ധം’; നടുക്കുന്ന ഓർമ്മകളുമായി ദൃക്സാക്ഷിയായ ദുബായിലെ മലയാളി യുവതി

Abu Dhabi crash ദുബായ്: ജനുവരി 4-ന് പുലർച്ചെ അബുദാബി-ദുബായ് ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിന് ദൃക്‌സാക്ഷിയായ മലയാളി യുവതി, യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് സുപ്രധാനമായ ഒരു മുന്നറിയിപ്പ് നൽകുന്നു. നാല് സഹോദരങ്ങളുടെയും വീട്ടുജോലിക്കാരിയുടെയും…

കുവൈത്തിലെ ഇവിടങ്ങളിലെ സ്വകാര്യ സ്കൂളുകൾ നിർത്തലാക്കുന്നു; 2027-28 ഓടെ നടപടി പൂർത്തിയാക്കാൻ നിർദേശം

Kuwait Shut Private Schools കുവൈത്ത് സിറ്റി: കുവൈത്തിലെ പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾ 2027/2028 അധ്യയന വർഷത്തോടെ അടച്ചുപൂട്ടാനുള്ള മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനത്തിന് നഗരസഭാ കാര്യ മന്ത്രി അബ്ദുൽ…

യുഎഇയിലെ എക്കാലത്തെയും കുറഞ്ഞ താപനില; ചരിത്രം കുറിച്ച തണുപ്പുമായി ജബൽ ജെയ്‌സ്

UAE lowest temperature ദുബായ്: കഠിനമായ ചൂടിന്റെ പേരിൽ അറിയപ്പെടുന്ന ഗൾഫ് രാജ്യങ്ങളിൽ, അപൂർവ്വമായി അനുഭവപ്പെടുന്ന അതിശൈത്യത്തിന്റെ കഥയുമായാണ് ജബൽ ജെയ്‌സ് ശ്രദ്ധേയമാകുന്നത്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്…

പുതുവത്സരാവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് ഒന്നരലക്ഷത്തോളം യാത്രക്കാർ

Kuwait Airport കുവൈത്ത് സിറ്റി: 2026-ലെ പുതുവത്സര അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത് 1,73,982 പേരെന്ന് സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. ജനുവരി ഒന്ന് മുതൽ മൂന്ന്…

പാസ്‌പോർട്ട് കരുത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തി ഈ ഗള്‍ഫ് രാജ്യം; ഒന്നാം സ്ഥാനം നിലനിർത്തി സിംഗപ്പൂർ

henley passport index ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയായ ‘ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് 2026’-ൽ ഉജ്ജ്വല മുന്നേറ്റവുമായി യുഎഇ. ആഗോളതലത്തിൽ അഞ്ചാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട്…

കുവൈത്ത് വിമാനത്താവളത്തിൽ മയക്കുമരുന്നുമായി ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിൽ

Drugs Kuwait Airport കുവൈത്ത് സിറ്റി: ലഹരിക്കടത്തിനെതിരെ കുവൈത്ത് സർക്കാർ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് യാത്രക്കാരെ മയക്കുമരുന്നുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ആഭ്യന്തര…

ശമ്പളമില്ലാത്ത രണ്ട് വർഷങ്ങൾ; ഒടുവിൽ നീതിയുടെ കൈത്താങ്ങ്, 52 ലക്ഷം സ്വന്തമാക്കി ജീവനക്കാരൻ

UAE Employee Salary അബുദാബി: രണ്ട് വർഷത്തോളം ജീവനക്കാരന് ശമ്പളം നൽകാതെ ബുദ്ധിമുട്ടിച്ച സ്വകാര്യ കമ്പനിക്ക് അബുദാബി ലേബർ കോടതിയുടെ കനത്ത തിരിച്ചടി. കുടിശ്ശികയിനത്തിൽ 2,28,666 ദിർഹം (ഏകദേശം 52 ലക്ഷത്തിലേറെ…

Customer Sales & Service Agent careers : apply now for the latest vacancies

Customer Sales & Service Agent careers : apply now for the latest vacancies Headquartered in Dubai, the Emirates Group stands as one of…
Join WhatsApp Group