Weather in Kuwait: കുവൈത്തിൽ ഈ ദിവസങ്ങളിൽ ചൂടും പൊടിപടലവും നിറഞ്ഞ കാലാവസ്ഥ

Weather in Kuwait കുവൈത്ത് സിറ്റി: ബുധനാഴ്ചയും വ്യാഴാഴ്ചയും ചൂടുള്ളതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. രാത്രിയിൽ താരതമ്യേന ചൂട് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. വൈകുന്നേരത്തോടെ പൊടിയുടെ അളവ് ക്രമേണ…

Traffic Violations in Kuwait: നിയമങ്ങള്‍ കാറ്റില്‍പറത്തി; കുവൈത്തിൽ വീണ്ടും ഗതാഗത നിയമലംഘനങ്ങൾ വർധിക്കുന്നു

Traffic Violations in Kuwait കുവൈത്ത് സിറ്റി: ഏപ്രിൽ 22 ന് പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിനെത്തുടർന്ന് ഗതാഗത നിയമലംഘനങ്ങളിൽ പ്രാരംഭത്തില്‍ കുറവുണ്ടായെങ്കിലും, രാജ്യത്ത് നിയമലംഘനങ്ങളുടെ എണ്ണം വീണ്ടും വർധിച്ചു തുടങ്ങിയിട്ടുണ്ട്.…

kuwait holiday കുവൈത്തിൽ ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു

കുവൈത്തിൽ ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് ജൂൺ 26 വ്യാഴാഴ്ച ഔദ്യോഗിക അവധിയായി മന്ത്രിമാരുടെ കൗൺസിൽ പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളിലും, സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും ,അവധി ബാധകമാണ്. ജൂൺ 29 ഞായറാഴ്ച ഔദ്യോഗിക…

Al Moussawi’s Murder: കുവൈത്ത്: സഞ്ചാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് വധശിക്ഷ

Al Moussawi’s Murder കുവൈത്ത് സിറ്റി: കുവൈത്ത് സഞ്ചാരിയായ ഹാനി അല്‍ – മൗസാവിയുടെ കൊലപാതകക്കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. കൗൺസിലർ നയീഫ് അൽ-ദഹൂം അധ്യക്ഷനായ ക്രിമിനൽ കോടതിയാണ്…

Kuwait Restructure Government Agencies: സർക്കാർ ഏജൻസികളെ പുനഃക്രമീകരിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait Restructure Government Agencies കുവൈത്ത് സിറ്റി: ദേശീയ പരിഷ്കരണ പദ്ധതിയുടെ ഭാഗമായി, കുവൈത്ത് സർക്കാർ എല്ലാ മന്ത്രാലയങ്ങളോടും അനുബന്ധ സ്ഥാപനങ്ങളോടും ഒഴിവുള്ള നേതൃത്വ സ്ഥാനങ്ങളുടെ സമഗ്രമായ പട്ടിക തയ്യാറാക്കാൻ നിർദേശം…

Expat Malayali Dies in Kuwait: കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു

Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവല്ല ചാത്തമല സ്വദേശി കുറുപ്പൻപറമ്പിൽ വീട്ടിൽ ബിജു കെ. ജോൺ (53) ആണ് മരിച്ചത്. സ്വകാര്യസ്ഥാപനത്തിൽ…

Kuwait Advisory for Citizens in Iran: ഇറാനിലുള്ള കുവൈത്ത് പൗരന്മാര്‍ക്ക് അടിയന്തര മുന്നറിയിപ്പ്; ഈ നമ്പറുകളില്‍ ബന്ധപ്പെടുക

Kuwait Advisory for Citizens in Iran കുവൈത്ത് സിറ്റി: ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇറാനിലുള്ള കുവൈത്ത് പൗരന്മാരോട് അടിയന്തര മുന്നറിയിപ്പ് നല്‍കി വിദേശകാര്യമന്ത്രാലയം. അടിയന്തരമായി മന്ത്രാലയവുമായോ ടെഹ്‌റാനിലെ…

Kuwait New Regulation: കുവൈത്തില്‍നിന്ന് പുറത്ത് പോകുന്നവര്‍ക്ക് അനുമതി സംബന്ധിച്ച് പുതിയ അറിയിപ്പുമായി അധികൃതര്‍

Kuwait New Regulation കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികളും രാജ്യം വിടുന്നതിന് മുന്‍പ് അവരുടെ തൊഴിലുടമകളിൽ നിന്ന് ഔദ്യോഗിക “എക്സിറ്റ് പെർമിറ്റ്” നേടണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രധാന…

Kuwait Fire Force: ‘ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സജ്ജം’; 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ്

Kuwait Fire Force കുവൈത്ത് സിറ്റി: ഇറാന്‍ – ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ 24 മണിക്കൂറും സജ്ജമാണെന്ന് കുവൈത്ത് ഫയര്‍ഫേഴ്സ് (കെഎഫ്എഫ്). കെഎഫ്എഫിന്‍റെ എല്ലാ…
fire force

Fire in Kuwait: കുവൈത്തില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

Fire in Kuwait കുവൈത്ത് സിറ്റി: സബാഹ് അൽ-സലേം പ്രദേശത്തെ ഒരു വീടിന് തീപിടിച്ചു. മിഷ്‌രിഫിൽ നിന്നും അൽ-ഖുറൈനിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ വേഗത്തിലെത്തി രക്ഷാപ്രവർത്തനം നടത്തി. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിത്തം…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy