Sahel App: കുവൈത്ത്: സഹേൽ ആപ്പ് സേവനങ്ങൾ താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് മുന്നറിയിപ്പ്

Sahel App കുവൈത്ത് സിറ്റി: സഹേല്‍ ആപ്പ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് മുന്നറിയിപ്പ്. ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ കാരണം മെയ് മൂന്ന് ശനിയാഴ്ച പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ തങ്ങളുടെ സേവനങ്ങൾ…

UK Malayali Dies in Flight: ഭാര്യാ മാതാവിന്‍റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെടുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വിമാനത്തില്‍ വെച്ച് പ്രവാസി മലയാളി മരിച്ചു

UK Malayali Dies in Flight ലണ്ടന്‍: ഭാര്യാ മാതാവിന്‍റെ മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളി മരിച്ചു. യുകെയിലെ ബേസിങ്സ്റ്റോക്കില്‍ താമസിക്കുന്ന ചിങ്ങവനം കോണ്ടൂര്‍ സ്വദേശി…

Take Off CEO Arrest: പത്തനംതിട്ടക്കാരി, ‘യുക്രെയ്നില്‍ ഡോക്ടര്‍’, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികള്‍; ടേക്ക് ഓഫ് സിഇഒ പിടിയില്‍

Take Off CEO Arrest കൊച്ചി: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി സിഇഒ പിടിയിൽ. പത്തനംതിട്ട സ്വദേശിനിയായ കാർത്തിക പ്രദീപ്…

Dust Storm in Kuwait: കുവൈത്തില്‍ ശക്തമായ പൊടിക്കാറ്റ്; ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി

Dust Storm in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ പൊടിക്കാറ്റിന് സാധ്യത. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന് കീഴിലുള്ള കാലാവസ്ഥാ വകുപ്പ്, പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

Fire in Kuwait: കുവൈത്തില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

Fire in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ സ്റ്റേബിൾസ് പ്രദേശത്ത് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. തീ അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. ജഹ്‌റ ഇൻഡസ്ട്രിയൽ, തഹ്‌രീർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള…

ഹാളില്‍ രക്തം തളം കെട്ടിയ നിലയില്‍, ബിന്‍സിയുടെ മൃതദേഹം… കുവൈത്തിലെ മലയാളി ദമ്പതികളുടെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കുവൈത്ത് സിറ്റി: മലയാളി ദമ്പതികള്‍ കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കുവൈത്തിലെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി…

Dubai Duty Free Millennium Millionaire Draw: വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വാങ്ങിയ ടിക്കറ്റ് കോടീശ്വരനാക്കി മലയാളിക്ക് വന്‍തുക സമ്മാനം

dubai duty free millennium millionaire draw ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിയടക്കം വന്‍തുക സമ്മാനം. രണ്ട് പേര്‍ക്ക് 10 ലക്ഷം ഡോളര്‍ (എട്ടര…

Abu Dhabi Big Ticket e Draw: ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരും, പ്രതിവാര നറുക്കെടുപ്പ് തൂത്തുവാരി മലയാളികളായ ഇന്ത്യക്കാരായ പ്രവാസികള്‍; നേടിയത് വന്‍തുക

Abu Dhabi Big Ticket e Draw അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ യുഎഇയിൽ നിന്നുള്ള നാല് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ അഞ്ച് വിജയികൾ. ഇതില്‍…

Malayali Couple Died Kuwait: മലയാളികളായ നഴ്സ് ദമ്പതികളുടെ മരണം; കുവൈത്ത് പോലീസ് പറയുന്നത്…

Malayali Couple Died Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് പറയുന്നത് ഇപ്രകാരം. ഇന്നലെ (മെയ് 1, വ്യാഴാഴ്ച) രാവിലെയാണ് എറണാകുളം സ്വദേശിനി ബിൻസി, ഭർത്താവ്…

KNPC Fire: കുവൈത്തിലെ റിഫൈനറിയില്‍ തീപിടിത്തത്തില്‍ ഒരു മരണം

KNPC Fire കുവൈത്ത് സിറ്റി: കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി മിന അബ്ദുള്ള (കെഎന്‍പിസി) റിഫൈനറിയിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. നാലുപേര്‍ക്ക് പരിക്കേറ്റു. റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy