കുവൈത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഹൃദയാഘാതം സംഭവിച്ചത് പതിനായിരത്തിലധികം പേർക്ക്, ഞെട്ടിക്കുന്ന കണക്കുകള്‍

Heart Attack in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ഒന്നര വർഷത്തിനിടെ 10,200 പേർക്ക് ഹൃദയാഘാതം സംഭവിച്ചതായി കുവൈത്ത് ഹാർട്ട് അസോസിയേഷൻ (KHA) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഹൃദയാഘാതം സംഭവിച്ച…

കമ്പനിയിലെ പങ്കാളിയാണെന്ന് വിശ്വസിപ്പിച്ചു, ജോലി പൂര്‍ത്തിയാക്കാതെ തുക കൈപ്പറ്റി, കുവൈത്തില്‍ പ്രവാസി പിടിയില്‍

Kuwait Fraud കുവൈത്ത് സിറ്റി: ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലെ പങ്കാളിയാണെന്ന വ്യാജേന കുവൈത്തി പൗരനിൽ നിന്ന് 12,000 കുവൈത്തി ദിനാർ തട്ടിയെടുത്ത കേസിൽ പ്രവാസി പിടിയിൽ. കരാർ പ്രകാരം…

തൊഴിലുടമകള്‍ക്ക് എട്ടിന്‍റെ പണി, കുവൈത്തില്‍ തൊഴിലാളികളുടെ ഈ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

Ashal Platform കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിലാളികളുടെ ജോലി സമയം, വിശ്രമ സമയം, പ്രതിവാര അവധി, പൊതു അവധി എന്നിവ സംബന്ധിച്ച വിവരങ്ങൾ മാനവ ശേഷി സമിതിയുടെ അംഗീകൃത ഇലക്ട്രോണിക് സംവിധാനമായ…

വാഹനപരിശോധന, മറ്റൊരു കേസിലെ പ്രതിയെ മയക്കുമരുന്നുമായി കുവൈത്തില്‍ പിടികൂടി

Narcotics Arrest കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങളെത്തുടർന്ന് വാഹനപരിശോധനയിൽ മയക്കുമരുന്ന് കേസിൽ വാറണ്ടുള്ള കുവൈത്ത് പൗരൻ പിടിയിലായി. കൂടാതെ, ഹവല്ലി ഗവർണറേറ്റിൽ നടന്ന രാത്രികാല പരിശോധനയിൽ 1,213 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി.…

കുവൈത്തിൽ ഏകീകൃത നിർബന്ധിത വാഹന ഇൻഷുറൻസ് സംവിധാനം നിർത്തലാക്കിയോ

Vehicle Insurance Kuwait കുവൈത്ത് സിറ്റി: ട്രാഫിക് അപകടങ്ങൾ മൂലമുണ്ടാകുന്ന സിവിൽ ബാധ്യതകൾക്കുള്ള ഇൻഷുറൻസ് പോളിസി ഏകീകരിക്കുന്നതിനുള്ള (നിർബന്ധിത വാഹന ഇൻഷുറൻസ്) പ്രമേയം നമ്പർ (70) 2023-ഉം അതിൻ്റെ എല്ലാ ഭേദഗതികളും…

കുവൈത്തിൽ പുതിയ പരസ്യ നിയമങ്ങൾ; പുതുക്കിയ പിഴകൾ, ഫീസ്, മാനദണ്ഡങ്ങൾ എന്നിവ അറിയാം

New Advertising Rules Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ പരസ്യ നിയമങ്ങളിൽ സമഗ്രമായ ഭേദഗതി വരുത്തുന്നതിനുള്ള പഠനം കുവൈത്ത് മുനിസിപ്പാലിറ്റി പൂർത്തിയാക്കി. പുതുക്കിയ കരട് പ്രമേയം അന്തിമ അംഗീകാരത്തിനായി ഉടൻ മുനിസിപ്പൽ…

കുവൈത്തില്‍ വീടിന് തീപിടിച്ചു

Fire in Kuwait കുവൈത്ത് സിറ്റി: റാബിയ ഏരിയയിലെ വീടിനുണ്ടായ തീപിടിത്തം അൽ-അർദിയ, ഫർവാനിയ എന്നിവിടങ്ങളിലെ ഫയർഫോഴ്‌സ് സംഘങ്ങൾ നിയന്ത്രണ വിധേയമാക്കി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിലുള്ളവരെ ഒഴിപ്പിക്കുകയും തീ പൂർണമായി…

കുവൈത്ത്: കൈയേറ്റ കേസുകളിൽ 44 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait Encroachment Cases കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ പൊതു ശുചീകരണ-റോഡ് വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റ് സംഘടിപ്പിച്ച നാലാമത്തെ ഷെഡ്യൂൾഡ് പരിശോധനാ കാംപെയിൻ പൂർത്തിയാക്കി. പബ്ലിക് റിലേഷൻസ് മാനേജ്‌മെൻ്റ് ടീം തയ്യാറാക്കിയ പദ്ധതിയുടെ…

സർക്കാർ ഏജൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് ജീവനക്കാരനെ മാറ്റാനുള്ള തീരുമാനം റദ്ദാക്കി കുവൈത്ത് കോടതി

Kuwait Court കുവൈത്ത് സിറ്റി: ഭരണപരമായ നിയമസാധുതയുടെ തത്വങ്ങൾ ശക്തിപ്പെടുത്തുകയും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സുപ്രധാന ഭരണക്കോടതി വിധി പുറത്തിറങ്ങി. സർക്കാർ ഏജൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് ജീവനക്കാരനെ മാറ്റാനുള്ള തീരുമാനം…

ഓഹരി നിക്ഷേപം ഇനി എളുപ്പം; പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാതെ കെവൈസി പൂര്‍ത്തിയാക്കാം

Stock Investment Expats മുംബൈ: പ്രവാസി ഇന്ത്യാക്കാർക്ക് (എൻ.ആർ.ഐ.) ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനായി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അടിയന്തര നീക്കങ്ങൾ ആരംഭിച്ചതായി ചെയർമാൻ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy