Gold Rate കുവൈത്തിലെ സ്വർണ്ണ നിരക്കിൽ മാറ്റം

Gold Rate കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വർണ്ണവില ഉയർന്നു. കുവൈത്തിൽ ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ നിരക്ക് 38.50 കുവൈത്ത് ദിനാറാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്…

Kuwait invalid narcotics arrest അസാധുവായ മയക്കുമരുന്ന് അറസ്റ്റ് കേസിൽ രണ്ട് പേരെ കുവൈത്ത് കോടതി കുറ്റവിമുക്തരാക്കി

Kuwait invalid narcotics arrest കുവൈത്ത് സിറ്റി: മയക്കുമരുന്നും ലഹരിവസ്തുക്കളും ഉപയോഗത്തിനായി കൈവശം വെച്ചതിനും സുരക്ഷാ ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയതിനും ചുമത്തിയ കുറ്റങ്ങളിൽ നിന്ന് രണ്ട് വ്യക്തികളെ ക്രിമിനൽ കോടതി വെറുതെ വിട്ടു.…

Kuwait Fake Degrees ബിരുദങ്ങൾ ദുരുപയോഗം ചെയ്താൽ കടുത്ത ശിക്ഷ: കുവൈത്തിൽ പുതിയ നിയമം വരുന്നു

Kuwait Fake Degrees കുവൈത്ത് സിറ്റി: വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനും വ്യാജ അക്കാദമിക് യോഗ്യതകളിൽ നിന്ന് തൊഴിൽ വിപണിയെ സംരക്ഷിക്കുന്നതിനുമായി, അക്കാദമിക് ബിരുദങ്ങളുടെ തുല്യത (Equivalency) സംബന്ധിച്ചുള്ള പുതിയ കരട് നിയമത്തിന്…

Road Closure യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കുവൈത്തിലെ പ്രധാന റോഡിലെ ലെയ്നുകള്‍ അടച്ചിടും

Road Closure കുവൈത്ത് സിറ്റി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലെ (അഞ്ചാം റൗണ്ട് എബൗട്ടിന് സമീപം) എക്സ്പ്രസ് വേയുടെ ഇടത് ലൈൻ പൂർണമായി അടയ്ക്കുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ…

Afia Health Insurance അഫിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിർത്തലാക്കി കുവൈത്ത്‌, ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്…..

Afia Health Insurance കുവൈത്ത് സിറ്റി: വിരമിച്ച പൗരന്മാർക്കായി നടപ്പിലാക്കിയ അഫിയ ആരോഗ്യ പദ്ധതി ഔദ്യോഗികമായി നിർത്തലാക്കി കുവൈത്ത്. ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗം പ്രസിദ്ധീകരിച്ച 2025 ലെ 141-ാം നമ്പർ…

Air India Express പ്രവാസികൾക്ക് ആശ്വാസ വാർത്ത; കുവൈത്തിൽ നിന്നും കേരളത്തിലേക്കുള്ള നിർത്തലാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാന സർവീസ് ഉടൻ പുന:രാരംഭിക്കും

Air India Express കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. കുവൈത്തിൽ നിന്നും നിർത്തിവെച്ച കണ്ണൂർ, കോഴിക്കോട് വിമാന ത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന വിവരമാണ്…

Vehicle Smash പ്രവാസിയുടെ വാഹനം തകർത്തു; കുവൈത്തിൽ ബെദൂൺ അറസ്റ്റിൽ

Vehicle Smash കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയുടെ വാഹനം തകർത്ത ബെദൂൺ അറസ്റ്റിൽ. ഹവല്ലിയിലാണ് സംഭവം. ഗതാഗത തർക്കത്തിനിടെയാണ് പ്രവാസിയുടെ വാഹനം ബെദൂൺ തകർത്തത്. പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. പ്രവാസി…

Air India Express കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് റദ്ദാക്കിയ നടപടി; തീരുമാനം ഉടൻ?

Air India Express കുവൈത്ത് സിറ്റി: കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും കുവൈത്തിൽ നിന്ന് നേരിട്ട് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയ നടപടിയിൽ തീരുമാനം ഉടൻ ഉണ്ടായേക്കും. വിഷയത്തിൽ പത്ത് ദിവസത്തിനകം…

Electricity കുവൈത്തിലെ ചില പ്രദേശങ്ങളിൽ താത്ക്കാലിക വൈദ്യുതി മുടക്കത്തിന് സാധ്യത; കാരണമിത്

Electricity കുവൈത്ത് സിറ്റി: കുവൈത്തിലെ ചില ഭാഗങ്ങളിൽ താത്ക്കാലിക വൈദ്യുതി മുടക്കത്തിന് സാധ്യത. അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണമാണ് വൈദ്യുതി മുടങ്ങുക. വൈദ്യുതി വിതരണ സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെയും അടിയന്തര തകരാറുകൾ കുറയ്ക്കുന്നതിന്റെയും ഭാഗമായാണ്…

Fraud Arrest വീട്ടുജോലിക്കാരിയെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയോധികയിൽ നിന്ന് 900 കെഡി തട്ടി; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

Fraud Arrest കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വ്യക്തി കുവൈത്തിൽ അറസ്റ്റിൽ. വൃദ്ധയായ സ്ത്രീയ്ക്ക് വീട്ടുജോലിക്കാരിയെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 900 കുവൈത്ത് ദിനാർ തട്ടിയെടുത്തയാളാണ്…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy