Sahel app താമസക്കാരുടെ വിവരങ്ങൾ കെട്ടിട ഉടമകൾക്ക് ഇനി മുതൽ കൃത്യമായി അറിയാൻ കഴിയും, വമ്പൻ അപ്ഡേറ്റുമായി സഹേൽ ആപ്പ്

ഡിജിറ്റൽ മേഖലയിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സിവിൽ രേഖകളുടെ കൃത്യത ഉറപ്പാക്കുന്നതിനുമുള്ള ചുവടുവയ്പ്പായി, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) സർക്കാരിന്റെ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ വഴി ‘റെസിഡന്റ് ഡാറ്റ’…
Join WhatsApp Group