14K Gold ദുബായിലെ ജ്വല്ലറികളിൽ 14 കാരറ്റ് സ്വർണ്ണം ലഭ്യമാണോ? വാങ്ങുന്നവർ അറിയേണ്ട കാര്യങ്ങൾ….

14K Gold ദുബായ്: ദുബായിൽ 14 കാരറ്റ് സ്വർണ്ണത്തിന്റെ ഔദ്യോഗിക വില പ്രഖ്യാപിച്ചതോടെ വിപണിയിൽ പുതിയ ചർച്ചകൾ സജീവമാകുകയാണ്. 14 കാരറ്റ് സ്വർണ്ണം എവിടെ കിട്ടും, ഇത് വാങ്ങുന്നത് ലാഭകരമാണോ തുടങ്ങിയ…
Join WhatsApp Group