Abducted; യുഎഇയിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളിക്ക് നേരെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകലും മർദനവും

Abducted; ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിയെ വിമാനത്താവളത്തിന് പുറത്തുനിന്ന് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. കാസർകോട് കിഴക്കേക്കര സ്വദേശി മുഹമ്മദ് ഷാഫിയെ (40) ആണ് ആറംഗ സംഘം അപായപ്പെടുത്തിയത്. സ്വർണം എവിടെയെന്ന്…
Join WhatsApp Group