അബുദാബിയിലെ കാറപകടം: ബുഷ്റയുടെ മൃതദേഹം നാട്ടിലെത്തിച്ചു; നാല് സഹോദരങ്ങളുടെ കബറടക്കം ഇന്ന് യുഎഇയിൽ

Malayali Accident Death അബുദാബി/മലപ്പുറം: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി പ്രവാസി ബുഷ്റ ഫയാസ് യാഹുവിന്റെ (49) മൃതദേഹം ജന്മനാടായ കേരളത്തിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഭർത്താവും മകനും…
Join WhatsApp Group