30 ദശലക്ഷം ദിർഹത്തിന്‍റെ ഭാഗ്യവുമായി അന്ന ലീ; ദാരിദ്ര്യത്തിൽ നിന്ന് കോടീശ്വരിപ്പട്ടത്തിലേക്ക് ഒരു പ്രവാസി യാത്ര

Abu Dhabi Big Ticket അബുദാബി: സ്വപ്നങ്ങൾ നിറഞ്ഞ പെട്ടിയുമായി യുഎഇയിലേക്ക് വിമാനം കയറുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് 30 ദശലക്ഷം ദിർഹം (ഏകദേശം 68 കോടിയിലധികം രൂപ) എന്നത് ചിന്തിക്കാൻ പോലും…
Join WhatsApp Group