അറിയിപ്പില്ലാതെ വിമാനം വൈകി, മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഫലമില്ല; അബുദാബിയിൽ വിമാനയാത്രക്കാർ വലഞ്ഞു

indigo flight delay അബുദാബി: മുൻകൂട്ടി അറിയിപ്പ് നൽകാതെ വിമാനം മണിക്കൂറുകളോളം വൈകിയത് മൂലം അബുദാബി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാർ പ്രതിഷേധിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1:20-ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി-കണ്ണൂർ…
Join WhatsApp Group