വിമാനയാത്രയ്ക്കിടെ മുല്ലപ്പൂ കൈവശം വെച്ചു; പ്രമുഖ മലയാളി നടിയ്ക്ക് ഒന്നേകാല്‍ ലക്ഷത്തോളം രൂപ പിഴ

Actress Navya Nair മുല്ലപ്പൂവ് കൈവശം വെച്ച് വിമാനയാത്ര നടത്തിയതിന് നടി നവ്യ നായർക്ക് പിഴ. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് താരത്തിന്റെ കയ്യിൽ നിന്ന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ…
Join WhatsApp Group