വിമാനാപകടവും ഇന്ത്യ – പാക് സംഘര്‍ഷവും, കനത്ത പ്രതിസന്ധി; 10,000 കോടി രൂപ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

Air India അഹമ്മദാബാദിലെ വിമാനാപകടവും ഇന്ത്യ-പാക് സംഘർഷത്തെത്തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണവും മൂലം കനത്ത പ്രതിസന്ധി നേരിടുന്ന എയർ ഇന്ത്യ, 10,000 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. കമ്പനിയുടെ ഉടമകളായ…

മണിക്കൂറുകളോളം വൈകി, പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതില്‍ യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കി കമ്പനി

Air India Express flight cancelled ദുബായ്: പ്രത്യേക സാഹചര്യങ്ങൾ കാരണം ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 വിമാനം റദ്ദാക്കിയതായി കമ്പനി വക്താവ് അറിയിച്ചു.…

യുഎഇയില്‍ നിന്നുള്ള വിമാനം വൈകിയത് മണിക്കൂറുകളോളം, ഭര്‍ത്താവിനെ അവസാനമായി കാണാന്‍ നാട്ടിലേക്ക് പുറപ്പെട്ട യുവതി ഉള്‍പ്പെടെ വിമാനത്താവളത്തില്‍ കുടുങ്ങി

Air India Express Delay ദുബായ്: ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് ഐഎക്സ് 814 വിമാനം ഇന്നലെ (ബുധനാഴ്ച) രാത്രി യുഎഇ സമയം 11.40-ന് അനിശ്ചിതമായി വൈകുന്നത്…

കേരളത്തിലെ പ്രമുഖ വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്ക് വിമാന സർവീസുകൾ പുനഃസ്ഥാപിക്കാൻ വിമാനക്കമ്പനി

Air India Express യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസം. തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തുടരും.പുനഃസ്ഥാപിക്കാന്‍ തീരുമാനമായി. വിമാനക്കമ്പനിയുടെ ശീതകാല ഷെഡ്യൂളിനെക്കുറിച്ച് നേരത്തെ നിലനിന്നിരുന്ന…

AirIndia Express പ്രവാസികൾക്ക് ആശ്വാസ വാർത്ത; എയർഇന്ത്യ എക്‌സ്പ്രസ് വെട്ടിക്കുറച്ച യുഎഇ സർവ്വീസുകൾ പുന:സ്ഥാപിച്ചു

AirIndia Express ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസവാർത്ത. എയർ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വെട്ടിക്കുറച്ച സർവീസുകൾ ഭാഗികമായി പുനസ്ഥാപിച്ചു. തിരുവനന്തപുരം- ദുബായ്, അബുദാബി സർവീസുകളാണ് പുനസ്ഥാപിച്ചത്. ഒക്ടോബർ 28…

air india express എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കടുത്ത അനാസ്ഥ, പ്രവാസി മലയാളിയുടെ മൃതദേഹം വിട്ടുനൽകാൻ വൈകിയത് അഞ്ചര മണിക്കൂർ

air india express അറാർ/ബെംഗളൂരു: സൗദി അറേബ്യയിലെ അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശിനി എയ്ഞ്ചലിൻ്റെ (26) മൃതദേഹം നാട്ടിലെത്തിയിട്ടും ബെംഗളൂരു…

air india express എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ അനാസ്ഥ, പ്രവാസി മലയാളിയുടെ മൃതദേഹം വിമാനത്താവളത്തിൽ നിന്ന് വിട്ടുനൽകാൻ വൈകിയത് അഞ്ചര മണിക്കൂർ

air india express അറാർ/ബെംഗളൂരു: സൗദി അറേബ്യയിലെ അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശിനി എയ്ഞ്ചലിൻ്റെ (26) മൃതദേഹം നാട്ടിലെത്തിയിട്ടും ബെംഗളൂരു…

Baggage Offer ഒരു ദിർഹത്തിന് 10 കിലോ അധിക ബാഗേജ്, ഗള്‍ഫ് – ഇന്ത്യ യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഓഫര്‍

Baggage Offer ഉത്സവകാലം പ്രമാണിച്ച്, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് ആകർഷകമായ അധിക ബാഗേജ് ഓഫർ പ്രഖ്യാപിച്ചു. വെറും 1 ദിർഹമിന് (ഏകദേശം 22 രൂപ) 10 കിലോഗ്രാം അധിക ബാഗേജ്…

Air India Express യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത്: എയർ ഇന്ത്യ എക്സ്പ്രസ് ഒരു ദിർഹത്തിന് 10 കിലോ അധിക ലഗേജ്; പരിമിതമായ സമയം

Air India Express ദുബായ്: ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്കായി ആകർഷകമായ ഉത്സവകാല ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്ത്. ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാർക്ക് 1 ദിർഹമിന് (Dh1) 10 കിലോഗ്രാം…

Air India Express പ്രവാസികൾക്ക് ആശ്വാസ വാർത്ത; കുവൈത്തിൽ നിന്നും കേരളത്തിലേക്കുള്ള നിർത്തലാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാന സർവീസ് ഉടൻ പുന:രാരംഭിക്കും

Air India Express കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. കുവൈത്തിൽ നിന്നും നിർത്തിവെച്ച കണ്ണൂർ, കോഴിക്കോട് വിമാന ത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന വിവരമാണ്…
Join WhatsApp Group