Air India Pilot ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച്; ഡ്യൂട്ടിഫ്രീ ഷോപ്പിലെത്തിയ എയർ ഇന്ത്യ പൈലറ്റിന് കിട്ടിയത് മുട്ടൻ പണി

Air India Pilot ന്യൂഡൽഹി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ എയർ ഇന്ത്യ പൈലറ്റിന് കിട്ടിയത് മുട്ടൻ പണി. ഡിസംബർ 23ന് കാനഡയിൽ നിന്നും ഡൽഹിയിലേക്കു സർവീസ് നടത്താനിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ്…
Join WhatsApp Group