വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിലെ സാങ്കേതിക തകരാർ; ഇന്ത്യയുടെ ഒട്ടേറെ വിമാനസര്‍വീസുകള്‍ വൈകി

Indian Flights Delayed ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിലുണ്ടായ സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യയുടെ ഒട്ടേറെ വിമാന സർവീസുകൾ വൈകി. ഈ തകരാർ കാരണം മറ്റ് വിമാനക്കമ്പനികളുടെ സർവീസുകളെയും ബാധിച്ചിട്ടുണ്ടെന്ന്…