കുവൈത്തിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് മരണം

Apartment Fire Kuwait കുവൈത്ത് സിറ്റി ഫർവാനിയയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി കുവൈത്ത് ഫയർ ഫോഴ്സ് (KFF) അറിയിച്ചു. ഇന്നലെ (ഡിസംബര്‍ 26, വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഫർവാനിയ, സുബ്ഹാൻ…
Join WhatsApp Group