Stealing Government Cables ഗവൺമെന്റ് കേബിളുകൾ മോഷ്ടിച്ചു; ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

Stealing Government Cables കുവൈത്ത് സിറ്റി: ഗവൺമെന്റ് കേബിളുകൾ മോഷ്ടിച്ച കുറ്റത്തിന് ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. സർക്കാർ ട്രാൻസ്‌ഫോമറുകളും ഇലക്ട്രിക് കേബിളുകളും മോഷ്ടിക്കുന്ന സംഘമാണ് പിടിയിലായത്. ഇന്ത്യക്കാരും ബംഗ്ലാദേശികളും കുവൈത്തി…

Deport Expats റെസിഡൻസി നിയമങ്ങൾ ലംഘിച്ചു; 52 പ്രവാസികളെ നാടുകടത്താൻ കുവൈത്ത്

Deport Expats കുവൈത്ത് സിറ്റി: റെസിഡൻസി നിയമങ്ങൾ ലംഘിച്ച 52 പ്രവാസികളെ നാടുകടത്താൻ കുവൈത്ത്. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ അൽ റായിയിലെ ഫ്രൈഡേ മാർക്കറ്റിൽ നടന്ന പരിശോധനാ ക്യാമ്പെയിനിൽ അറസ്റ്റിലായ…

Filipinos Arrest ക്രിസ്റ്റൽ മെത്തും മോഷണമുതലുകളുമായി 5 ഫിലിപ്പൈനികൾ പിടിയിൽ

Filipinos Arrest റിയാദ്: മോഷണമുതലുകളുമായി 5 ഫിലിപ്പൈനികൾ റയാദിൽ അറസ്റ്റിൽ. വീടുകുത്തിത്തുറന്ന് മോഷണം നടത്തിയവരാണ് അറസ്റ്റിലായത്. ക്രിസ്റ്റൽ മെത്ത് എന്ന ലഹരി വസ്തുവും ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ…

Selling Homemade Liquor പാഠം പഠിക്കാതെ പ്രവാസികൾ; വീട്ടിൽ നിർമ്മിച്ച മദ്യം വിറ്റ മൂന്ന് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

Selling Homemade Liquor കുവൈത്ത് സിറ്റി: വ്യാജ മദ്യ ദുരന്തത്തിൽ 23 പേരുടെ ജീവൻ നഷ്ടമായിട്ടും പാഠം പഠിക്കാതെ പ്രവാസികൾ. ദുരന്തത്തിന് പിന്നാലെ ശക്തമായ നടപടികളുമായി അധികൃതർ മുന്നോട്ടു പോകുന്നതിനിടയിലും വ്യാജമദ്യ…

Fake Liquor കണ്ടാൽ കുടിവെള്ളക്കുപ്പി, ഉള്ളിലുള്ളതോ വ്യാജമദ്യം; കുവൈത്തിൽ അറസ്റ്റിലായത് സ്ത്രീകൾ ഉൾപ്പെടെ നൂറിലേറെ പേർ

Fake Liquor കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിന് പിന്നാലെ വ്യാജ മദ്യത്തിനെതിരെ പരിശോധന ശക്തമാക്കി കുവൈത്ത്. സ്ത്രീകളുൾപ്പടെ വ്യാജമദ്യ ശൃംഖലയിലെ നൂറിലേറെ പേരാണ് പരിശോധനയിൽ അറസ്റ്റിലായത്. ആഭ്യന്തര മന്ത്രി നേരിട്ട് നയിച്ച…

Liquor Tragedy കുവൈത്തിലെ വിഷദമ്യ ദുരന്തം; മുഖ്യപ്രതികൾ പിടിയിൽ, അറസ്റ്റിലായവരിൽ ഇന്ത്യൻ പ്രവാസിയും

Liquor Tragedy കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട മുഖ്യപ്രതികൾ അറസ്റ്റിൽ. പിടിയിലായവരിൽ ഇന്ത്യൻ പ്രവാസിയും ഉൾപ്പെടുന്നു. വിശാൽ ധന്യാൽ ചൗഹാനാണ് അറസ്റ്റിലായ ഇന്ത്യക്കാരൻ. കുവൈത്ത് വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട്…

Female Beggars Arrested ഭിക്ഷാടനം; 14 വനിതാ യാചകർ കുവൈത്തിൽ അറസ്റ്റിൽ

Female Beggars Arrested കുവൈത്ത് സിറ്റി: ഭിക്ഷാടനം നടത്തിയ 14 വനിതാ യാചകർ കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽസബയുടെ നിർദ്ദേശപ്രകാരം…

Liquor Tragedy കുവൈത്തിലെ വിഷമദ്യ ദുരന്തം; കർശന പരിശോധന, കുടുങ്ങിയത് സ്ത്രീകൾ ഉൾപ്പെടെ 67 പേർ

Liquor Tragedy കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി കർശന പരിശോധനയുമായി കുവൈത്ത്. സ്ത്രീകൾ ഉൾപ്പെടെ 67 പേരാണ് ഈ പരിശോധനയിൽ കുടുങ്ങിയത്. മദ്യം നിർമ്മിക്കുന്നവരും വിതരണക്കാരും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.…

Flight Harassment വിമാന യാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ തോണ്ടി മലയാളി; പിന്നാലെ കേസും ഗുലുമാലും

Flight Harassment വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയോട് മോശമായി പെരുമാറിയ മലയാളി യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ…

Sorcery കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഭാഗ്യം വരുമെന്നും വിശ്വസിപ്പിച്ച് മന്ത്രവാദം: സ്വദേശിയായ സ്ത്രീ കുവൈത്തിൽ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വീട്ടിൽ മന്ത്രവാദം നടത്തിയ സ്വദേശി വനിത കുവൈത്തിൽ അറസ്റ്റിൽ. മന്ത്രവാദത്തിലൂടെയും ഭാവി പ്രവചനത്തിലൂടെയും പണം തട്ടുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് സ്ത്രീ വലയിലായത്. അബ്ദുള്ള…
Join WhatsApp Group