Visa Procedures ഇനി നടപടിക്രമങ്ങൾ കൂടുതൽ ശക്തം; ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ പരിശോധന കർശനമാക്കി ഈ രാജ്യം

Visa Procedures മെൽബൺ: ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ നടപടികൾ കൂടുതൽ കർശനമാക്കി ഓസ്‌ട്രേലിയ. ഓസ്ട്രേലിയയിലെ സർവകലാശാലകളിൽ ഉപരിപഠനം ലക്ഷ്യമിടുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെ ‘റിസ്‌ക്’…
Join WhatsApp Group