
Bedouns Kuwait കുവൈത്ത് സിറ്റി: ബിദൂണുകളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ കുവൈത്ത്. “ബിദൂണുകൾക്കായുള്ള നടപടിക്രമങ്ങളും നിയമവും പഠിച്ചുകൊണ്ടിരിക്കുകയാണ്, ചില രാജ്യങ്ങൾ അവർക്ക് പൗരത്വമോ പാസ്‌പോർട്ടുകളോ നൽകാൻ സമ്മതിച്ചിട്ടുണ്ട്. അതേസമയം, മറ്റൊരു…