Blogger സമൂഹമാധ്യമത്തിലൂടെ കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തി; ബ്ലോഗർക്ക് തടവുശിക്ഷ

Blogger കുവൈത്ത് സിറ്റി: സമൂഹമാധ്യമത്തിലൂടെ കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തിയ കേസിൽ ബ്ലോഗർക്ക് തടവുശിക്ഷ. മൂന്നുവർഷത്തെ കഠിന തടവാണ് ബ്ലോഗർക്കെതിരെ കോടതി വിധിച്ചത്. കുവൈത്ത് അമീറിനെയും സർക്കാർ സ്ഥാപനങ്ങളെയും ജഡ്ജിമാരെയും ദേശീയ പതാകയെയും…
Join WhatsApp Group