യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതിയുമായ ഇന്ത്യൻ വംശജന്‍ അറസ്റ്റിലായി

BlueChip Group scam ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്‍റെ ഉടമയും യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിൽ ഒന്നിലെ മുഖ്യ പ്രതിയുമായ ഇന്ത്യൻ വംശജനായ രവീന്ദ്ര നാഥ് സോണി ഇന്ത്യയിൽ അറസ്റ്റിലായി.…