കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന വിമാനത്തില്‍ ബോംബ് ഭീഷണി

Bomb Threat Flight കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഇന്ന് വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. ഡൽഹി വിമാനത്താവളത്തിൽ ലഭിച്ച…