കുവൈത്തിലെ ഖബറടക്കം: സമയക്രമം പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി

Burial Hours in Kuwait കുവൈത്ത് സിറ്റി: പൊതുതാത്പര്യം ഉറപ്പാക്കുന്നതിനും കാര്യങ്ങൾ ചിട്ടപ്പെടുത്തുന്നതിനും വേണ്ടി കുവൈത്ത് മുനിസിപ്പാലിറ്റി ഔദ്യോഗിക ഖബറടക്ക സമയങ്ങൾ സ്ഥിരീകരിച്ചു. ഖബറടക്കൽ സമയം രാവിലെ ഒന്‍പതിനും അസർ നമസ്കാരത്തിനു…