buy a Dubai home; ദുബായിൽ വീട് വാങ്ങാൻ പ്ലാനുണ്ടോ? വെറും ലോൺ മാത്രം പോരാ, ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

 buy a Dubai home;ദുബായിൽ വാടക വീടുകളിൽ താമസിക്കുന്ന പ്രവാസികൾ സ്വന്തമായൊരു ഇടത്തേക്ക് മാറാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. വീടിന്റെ വിലയ്ക്ക് പുറമെ നേരിട്ട് പണമായി നൽകേണ്ടി വരുന്ന ചിലവുകളെക്കുറിച്ച്…
Join WhatsApp Group