കുവൈത്തിൽ സിസിടിവി നിയമലംഘനം കണ്ടെത്താൻ 76 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

Camera Monitoring Kuwait കുവൈത്ത് സിറ്റി: സുരക്ഷാ കാമറകളും നിരീക്ഷണ ഉപകരണങ്ങളും സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമം നമ്പർ 61/2015 അനുസരിച്ച്, സ്ഥാപനങ്ങളുടെ പരിശോധനയ്ക്കും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമുള്ള മന്ത്രിതല ഉത്തരവ് നമ്പർ…