Stormy Weather യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും; മരങ്ങൾ കടപുഴകി വീണു, കാറുകൾക്ക് കേടുപാടുകൾ

Stormy Weather ദുബായ്: യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും. ശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. വീടുകളിലുൾപ്പെടെ വെള്ളം കയറി. റോഡുകളിൽ ഗതാഗത തടസപ്പെടുകയും ചെയ്തു. കടകളിലേക്ക് വെള്ളം കയറിയതിനെ…
Join WhatsApp Group