ഈ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വിടപറയാന്‍ കാരിഫോര്‍…

Carrefour മേഖലയിലുടനീളം സ്റ്റോറുകളുള്ള പ്രമുഖ ഫ്രഞ്ച് റീട്ടെയിൽ ഭീമനായ കാരിഫോർ, കുവൈത്തിൽ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. പുറത്തിറക്കിയ പ്രസ്താവനയിൽ ഉപഭോക്താക്കൾക്ക് നന്ദി പറഞ്ഞുകൊണ്ട്, ഇന്ന് (സെപ്തംബർ 16) മുതൽ കുവൈത്തിലെ പ്രവർത്തനങ്ങൾ നിർത്തുമെന്ന്…

വിടപറയുകയാണോ ! കാരിഫോർ കുവൈത്ത് വിടുന്നു; പകരം ഇനി ആര്?

Carrefour കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് കാരിഫോര്‍. ഇന്നലെ (സെപ്തംബർ 16) മുതലാണ് കാരിഫോര്‍ കുവൈത്തിലെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചത്. ഉപഭോക്താക്കൾക്കുള്ള സന്ദേശത്തിൽ, മാനേജ്മെന്റ് പതിറ്റാണ്ടുകളുടെ പിന്തുണയ്ക്കും രക്ഷാകർതൃത്വത്തിനും…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy