Kuwait Airways കുവൈത്ത് സിറ്റി: മോശം കാലാവസ്ഥയെ തുടർന്ന് വിമാന സർവ്വീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് കുവൈത്ത് എയർവേയ്‌സ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച വരെയുള്ള ചില വിമാനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിടുകയോ സമയക്രമത്തിൽ…