കുവൈത്തിൽ പുതിയ സിവിൽ ഐഡി പരിഷ്കാരം; വിദേശികൾക്കും നിക്ഷേപകർക്കും 15 വർഷം വരെ കാലാവധിയുള്ള സ്മാർട്ട് കാർഡുകൾ

Chip Based Civil ID Cards കുവൈത്ത് സിറ്റി: നിശ്ചിത വിഭാഗങ്ങളിൽപ്പെട്ട കുവൈത്ത് ഇതര താമസക്കാർക്ക് ഇലക്ട്രോണിക് ചിപ്പുകളോട് കൂടിയ സിവിൽ ഐഡി കാർഡുകൾ നൽകുന്നതിനായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ്…
Join WhatsApp Group