Cigarettes Hunt കുവൈത്തിൽ വൻ സിഗരറ്റ് വേട്ട; ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1400 കാർട്ടണുകൾ പിടിച്ചെടുത്തു

Cigarettes Hunt കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ സിഗരറ്റ് വേട്ട. കരമാർഗ്ഗം വൻതോതിൽ സിഗരറ്റ് കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങളാണ് നുവൈസീബ് അതിർത്തിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയത്. പരിശോധനയിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group