Civil ID Address സിവിൽ ഐഡി വിലാസം ഒരു മാസത്തിനകം പുതുക്കണം; കുവൈത്തിൽ 500 ൽ അധികം പേർക്ക് മുന്നറിയിപ്പുമായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി

Civil ID Address കുവൈത്ത് സിറ്റി: താമസ വിലാസം ഒരു മാസത്തിനകം പുതുക്കണമെന്ന് അഞ്ഞൂറിലധികം പേരോട് ആവശ്യപ്പെട്ട് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. 546 വ്യക്തികൾക്കാണ് അധികൃതർ ഇതുസംബന്ധിച്ച നിർദ്ദേശം…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy