Corruption Enquiry അനധികൃതമായി പണം സമ്പാദിച്ചു; കുവൈത്തിൽ ആയിരത്തിലധികം പേർക്കെതിരെ അന്വേഷണം

Corruption Enquiry കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി പണം സമ്പാദിച്ച ആയിരത്തിലധികം പേർക്കെതിരെ അന്വേഷണം. അഴിമതി നടത്തിയതും അനധികൃതമായി പണം സമ്പാദിച്ചവരുമായവർക്കെതിരെയാണ് അന്വേഷണം. അഴിമതിക്കാരും തെറ്റായ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തിയവരുമായ 1035…
Join WhatsApp Group