കുവൈത്തിൽ പുതിയ പ്രവർത്തന സമയം; ഫ്ലെക്സിബിൾ സമയം, ഫിംഗർപ്രിൻ്റ് ഹാജർ നിർബന്ധം

daily routine kuwait കുവൈത്ത് സിറ്റി: നീതിന്യായ മന്ത്രാലയത്തിലെ ഔദ്യോഗിക പ്രവർത്തന സമയങ്ങളും ഹാജർ നടപടിക്രമങ്ങളും സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറത്തിറക്കി. മന്ത്രാലയത്തിൻ്റെ എല്ലാ വിഭാഗങ്ങൾ, ജനറൽ ഡിപ്പാർട്ട്‌മെൻ്റുകൾ, അഡ്മിനിസ്‌ട്രേഷനുകൾ, മറ്റ്…
Join WhatsApp Group